Browsing Category

banner slider news

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം: പെസഷ്കിയാൻ

ബിഷ്കെക്ക് : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഉസ്ബെക്കിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും

അഷ്ടമിരോഹിണി, ഗുരുവായൂരിൽ ഭാഗവത സപ്താഹം തുടങ്ങി

ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ദേവസ്വം ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ തുടക്കമായി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് ഭദ്രദീപം

വീട് പണിയിലെ അപാകതകൾ,1,15,000 രൂപ നൽകുവാൻ വിധി.

ഗുരുവായൂർ : വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വരന്തരപ്പിള്ളി സ്വദേശി വാഴപ്പറമ്പൻ വീട്ടിൽ ആൻ്റു.വി.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വരന്തരപ്പിള്ളിയിലുള്ള പള്ളാടൻ പവിത്രൻ മകൻ സത്യനെതിരെ

കെ.വി.വി .ഇ .എസ്സ് വനിത വിങ് ഓണാഘോഷം.

ഗുരുവായൂർ : കെ.വി.വി .ഇ .എസ്സ് വനിത വിങ് ഗുരുവായൂർ യൂണിറ്റ് ഓണാഘോഷം വനിതാ വിംഗ്സ്റ്റേറ്റ് ട്രഷററും തൃശൂർ ജില്ലാപ്രസിഡന്റുമായ പ്രൊഫസർ ഷൈന ജോർജ്ജ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് വിജയലക്ഷ്മി (ബീന )അദ്ധ്യക്ഷത വഹിച്ചു.

ബെന്നി ബഹന്നാന്റെ പേര മകൾക്ക് ഗുരുവായൂരിൽ ഭാരതനാട്യ അരങ്ങേറ്റം

ഗുരുവായൂർ : ചാലക്കുടി എം. പി ബെന്നി ബഹന്നാന്റെ പേര മകൾ ഇവ സൂസൻ തോമസിന്റെ ഭാരതനാട്യ അരങ്ങേറ്റം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൊച്ചി- കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിലെ

കറുകമാട് മുല്ല പുഴ ജലോത്സവം, താണിയനും വടക്കുംപുറവും ജേതാക്കളായി.

ചാവക്കാട് : തൃശ്ശർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി ഡോ. എപിജെ അബ്ദുൽ കലാം എവർറോളിങ്ങ് ട്രോഫിയ്ക്ക് വേണ്ടിയുള്ള കറുകമാട് മുല്ല പുഴ ജലോത്സവം ആവേശകരമായി. എ ഗ്രേഡ്, ബിഗ്രേഡ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ എ

കണ്ണന് മുന്നിൽ നെറ്റിയിൽ സിന്ദൂരമണിഞ്ഞത് 367 യുവതികൾ

ഗുരുവായൂർ : ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്‌ചയും ഗുരുവായൂരപ്പനെ സാക്ഷിയാക്കി വരണമാല്യം അണിയാൻ വൻ തിരക്ക് . ഉച്ചയ്ക്ക് ഒരു മണി വരെ 367 വിവാഹങ്ങൾ ഭംഗിയായി പൂർത്തിയായി. ചെയർമാൻ .എ.വി.ഗോപിനാഥിൻ്റെയും അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാലിൻ്റെയും

ഗുരുവായൂരിൽ തൃപ്പുത്തരി ഞായറാഴ്‌ച

ഗുരുവായൂര്‍: ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1,200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. തൃപ്പുത്തരി നിവേദ്യത്തിനുള്ള അരി

മകന്റെ വേട്ടറ്റ് പിതാവ് കൊല്ലപ്പെട്ടു

ഗുരുവായൂർ : വെങ്കിടങ്ങിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. തൊയക്കാവ് കാളിയാക്കൽ മുനമ്പ് ഉന്നതിയിൽ താമസിക്കുന്ന വേലിയത്ത് കുമാരൻ (75) ആണ് സ്വന്തം മകന്റെ വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച

“മാടമ്പ് സ്‌മൃതി പർവ്വം” നാളെ ഗുരുവായൂരിൽ

ഗുരുവായൂർ : സാഹിത്യകാരനും നാടകകൃത്തും തിരക്കഥാ കൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ്റെ സ്‌മരണയിൽ ഗുരുവായൂർ മാടമ്പ് സുഹ്യത്ത് സമിതി നടത്തുന്ന മാടമ്പ് സ്‌മൃതി പർവ്വം - നാളെ വൈകീട്ട് 3 മണിക്ക് നടക്കുമെന്ന് ഭാരവാ ഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.