Post Header (woking) vadesheri
Browsing Category

banner slider news

മതം മാറാൻ തയാറാകാതിരുന്നതിനാലാണ് മകളെ കൊന്നതെന്ന് സാവരിയയുടെ കുടുംബം

ആലപ്പുഴ: ഉസ്ബക്കിസ്ഥാനില്‍ സഹപാഠിയുടെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ

ഒരുമനയൂരിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു

ചാവക്കാട് : ഒരുമനയൂർ പഞ്ചായത്തിന്റെ ചിരകാല സ്വപ്നമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി നിര്‍മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂര്‍

”സായി സുദർശന പദ്ധതി” വാർഷികാഘോഷം ശനിയാഴ്ച.

ഗുരുവായൂർ: നിർധനരും, സാധാരണ ക്കാരുമായ നേത്രരോഗികൾക്ക് സൗജന്യ ചികിത്സയും, തിമിര ശസ്ത്രക്രിയയും, ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ''സായി സുദർശന പദ്ധതി" യുടെ ഇരുപതാം വാർഷിക ആഘോഷം ശനിയാഴ്ച നടക്കുമെന്ന്

കെ .എസ്.ദാസന്‍ അനുസ്മരണ സമ്മേളനം

ചാവക്കാട്: കോണ്‍ഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന കെ.എസ്. ദാസന്‍ അനുസ്മരണ സമ്മേളനം മണത്തല മുല്ലത്തറയില്‍ വെള്ളിയാഴ്ച്ച നടത്തുമെന്ന് കെ.എസ്.ദാസന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ സി.മുസ്താഖലി, കെ.ഡി. വീരമണി

നവീകരണ കലശ നിറവിൽ തലക്കോട്ടുകര മഹാദേവ ക്ഷേത്രം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടമായ തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾക്ക് ആചാര്യവരണത്തോടെ തുടക്കമായി.ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;തൃപ്പുത്തരി ആഗസ്റ്റ് 30 ന്

ഗുരുവായൂർ : ക്ഷേത്രത്തിലെ 2026 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച പകൽ 8 :30മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ

അവബോധ സെമിനാർ സംഘടിപ്പിച്ചു.

ഗുരുവായൂർ : തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും ചാവക്കാട് താലൂക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടിസെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽഅവബോധ സെമിനാർ സംഘടിപ്പിച്ചു ; ഇന്നത്തെ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന സൈബർ,

ഫ്ളെക്സ് പ്രിൻ്റിംഗ് മെഷ്യന് തകരാർ, 4.95 ലക്ഷം നൽകുവാൻ വിധി.

തൃശ്ശൂർ : ഫ്ളെക്സ് പ്രിൻ്റിംഗ് മെഷ്യന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കുന്നംകുളം യേശുദാസ് റോഡിലുള്ള വിനു ആർട്സ് ഉടമ പി.എൽ.തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള സ്നിത ബിസിനസ്സ് സിസ്റ്റംസ് ഉടമക്കെതിരെ ഇപ്രകാരം

വയനാട് മണ്ണിടിച്ചിൽ, ആറു മരണം

കല്‍പ്പറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്, തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ്ങ് അസിസ്റ്റൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകൾ

ഗുരുവായൂർ  : ദേവസ്വം മെഡിക്കൽ സെൻററിൽ ഒഴിവുള്ള Staff Nurse Grade II (Cadre Strength), Pharmacist Grade-II, Nursing Assistant(Male, Female) തസ്തികകളിലേക്ക് 179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിരനിയമനം നടത്തുന്നത് വരെയ്ക്കോ, അർഹത പ്പെട്ട പ്രമോഷൻ