Post Header (woking) vadesheri
Browsing Category

banner slider news

പോക്സോ കേസിലെ പ്രതിക്ക് 90വർഷം കഠിന തടവ്.

ചാവക്കാട് : പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത പ്രതിക്ക് 90വർഷം കഠിന തടവും 3 വർഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതാ നായിരം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു . ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ

ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ വിതരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ 2023 വർഷത്തെ ആദ്യ ഘട്ട വിതരണം നടത്തി. തെക്കൻ മേഖലയിലെ 6 ജില്ലകളിലെ തെരഞ്ഞെടുത്ത 252 ക്ഷേത്രങ്ങൾക്ക് ഒരു കോടി നാൽപതു ലക്ഷത്തി നാൽ പതിനായിരം രൂപ ധനസഹായമാണ്

“പൂരം പാളുമെന്ന് ഭയം” , തൃശൂർ പൂരം പ്രതി സന്ധിക്ക് പരിഹാരം

തൃശൂർ ; തൃശൂർ പൂരം പ്രതി സന്ധിക്ക് പരിഹാരം . എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നത്. തൃശൂർ പൂരം എക്സിബിഷൻ

മമ്മിയൂരിൽ രണ്ടാം മഹാരുദ്രയജ്ഞം ജനുവരി 1 മുതൽ

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് രണ്ടാം മഹാരുദ്രയജ്ഞം 2024 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു തുടർച്ചയായി 3 അതിരുദ്രമഹായജ്ഞ ത്തിന് വേദിയായ

ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് , യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ സഹകരണ അർബൻ ബാങ്ക് യു .ഡി എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുൻ ഡി സി സി പ്രസിഡണ്ട് ഓ.അബ്ദുൾ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ആർ.വി.അബ്ദുൾ റഹിം അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ്

നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചിൽ പുതുവത്സരാഘോഷം

ചാവക്കാട് : നഗരസഭയും ടൂറിസം ടെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 30,31 തിയ്യതികളിലായി ബീച്ചിൽ വെച്ച് നടക്കുമെന്ന് നഗര സഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .30 നു നടക്കുന്ന

“എന്നെ വിളിക്കാൻ അവൾ എങ്ങിനെ ധൈര്യപ്പെട്ടു” , ദേവസ്വം ഭരണ സമിതിയിലെ എൻ സി പി പ്രതിനിധി

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു സഹായം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എന്സിപി പ്രതിനിധിയായ ദേവസ്വം ഭരണ സമിതി അംഗം വിജി രവീന്ദ്രന്‍ . മണ്ഡലം പ്രസിഡന്റ് പോലുള്ള അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്ന് എന്സി.പി സംസ്ഥാന ജനറല്‍

ഒരുമനയൂരിൽനിന്നു പിക്കപ്പ് മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ

ചാവക്കാട് :ഒരുമനയൂർ തങ്ങൾപടിക്കടുത്ത് നിർത്തിയിട്ടിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് മോഷ്ടിച്ച പ്രതികളെ ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടികൂടി.ചാവക്കാട് കരിക്കലകത്ത് ബക്കർ മകൻ

ഗുരുവായൂരിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി.

ഗുരുവായൂർ : കെ .പി സി സി പ്രസിഡണ്ട് കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറ്റ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളിധരൻ തുടങ്ങി യ വർക്ക് നേരെ കണ്ണീർ വാതക ഗ്രനേഡ് പ്രയോഗം നടത്തി അപായപ്പെടുത്താൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേ ധിച്ച്

കളഭത്തിൽ ആറാടി കണ്ണൻ ,ദർശന സായൂജ്യത്തിനായി വൻ ഭക്തജന തിരക്ക്

ഗുരുവായൂർ : മണ്ഡലകാല സമാപന ദിനത്തിൽ ഗുരുവായൂരപ്പന് കളഭാഭിഷേകം. കളഭത്തിലാറാടിയ കണ്ണനെ കാണാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാലം നാൽപത് ദിവസം പഞ്ചഗവ്യം അഭിഷേകം നടന്ന ശേഷമായിരുന്നു നാല്പത്തൊന്നാം ദിനമായ ഇന്നലെ ഭഗവത് വിഗ്രഹത്തിൽ