
Browsing Category
banner slider news
ദേശീയപാതയിൽ 11 അണ്ടർപ്പാസുകൾ
തൃശൂര്‍: അഞ്ചിന് കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍,!-->…
റാങ്ക് ജേതാവ് ആതിര വിഷ്ണു ദേവിന് ചാവക്കാട്ട് പൗരസ്വീകരണം
ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ. (സംസ്കൃതം) പരീക്ഷയിൽ ചാവക്കാട് നിന്ന് ഇദംപ്രഥമമായി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആതിര വിഷ്ണു ദേവിന് ചാവക്കാട് പൗരാവലി സ്വീകരണം നൽകി.ചാവക്കാട് മർച്ചന്റ്സ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനം മുനിസിപ്പൽ!-->…
കേരള സാഹിത്യ അക്കാദമിയുടെ കവാടത്തിൽ പൂന്തോട്ടം നിർമ്മാണം നടത്തി.
തൃശൂർ : കലാ സാഹിത്യ സാംസ്കാരിക സംഘടനയായ സാക്ഷിയുടെ നേതൃത്വത്തിൽകേരള സാഹിത്യ അക്കാദമിയുടെ കവാടത്തിൽ പൂന്തോട്ടം നിർമ്മാണം നടത്തി.അതിനോടനുബന്ധിച്ച് സെമിനാറും, ചർച്ചകളും,ഉപഹാര സമരപ്പണങ്ങളും ഉണ്ടായി.കേരള സർക്കാർ എഴുത്തച്ഛന്‍ പുരസ്‌കാരംനേടിയ!-->…
ഭർത്താവിനെയും ഭർതൃ സഹോദരനെയും യുവതിവെടിവെച്ച് കൊലപ്പെടുത്തി
ഭോപ്പാല്‍ : ഭർത്താ വിനെയും ഭർതൃ സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉജ്ജയിനിലെ ബദ്നഗര്‍ താലൂക്കിലെ ഇന്ഗോറിയയിലാണ് സംഭവം. ആശാ വര്ക്കറായ സവിത കുമാരിയാണ് ഭര്ത്താ വ് രാധേശ്യാം, ഭർതൃസഹോദരന്‍ ധീരജ്!-->…
മഹാരുദ്രയജ്ഞത്തിന് മമ്മിയൂരിൽ തുടക്കമായി
ഗുരുവായൂർ: മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ യജ്ഞശാലയിൽ അഗ്നി പകർന്നതോടു കൂടി മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞത്തിന് സമാരംഭമായി. പതിനൊന്ന് വെള്ളിക്കലശങ്ങളിൽ നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങൾ ശ്രീരുദ്രമന്ത്രം ജപിച്ച് ചൈതന്യമാക്കിയ ശേഷം!-->…
ഗുരുവായൂരിൽ നാഗസ്വരം – തവിൽ സംഗീതോത്സവം ഭക്തിസാന്ദ്രം
ഗുരുവായൂർ : പുതുവൽസരദിനത്തെ വരവേറ്റ് ഗുരുവായൂരിൽ നാഗസ്വരം - തവിൽ സംഗീതോത്സവം. ഭക്ത ഹൃദയങ്ങളെ ആനന്ദത്തിലാഴ്ത്തിയ നാഗസ്വരം -തവിൽ സംഗീതോത്സവം ഭക്തി നിറവിലായിരുന്നു.രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിപ്പോടെയാണ് ശ്രീ!-->…
റഷീദ് സ്മാരക പുരസ്‌കാരം കായിക അധ്യാപകന്‍ എ. ആര്‍. സഞ്ജയന് സമ്മാനിച്ചു
ഗുരുവായൂർ : ഗുരുവായൂരില്‍ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന തറയില്‍ റഷീദിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. റഷീദ് സ്മാരക സമിതി ചെയര്‍മാന്‍ കെ.പി.എ. റഷീദ് അധ്യക്ഷത വഹിച്ചു.!-->…
നിളാസംരക്ഷണ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ
ഷൊർണൂർ : എൻ..എസ്.എസ്സ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിളാ പഠന ഗവേഷണ കേന്ദ്രം സഹായത്തോടെ ഭാരതപ്പുഴ ശുചീകരണവും, നിളാ സംരക്ഷണം പ്രതിജ്ഞയും ഷൊർണൂർ വിഷ്ണു ആയുർവ്വേദ കോളേജ്, നേതൃത്വത്തിൽ നടത്തി. പുഴയിൽ വിവിധ നേതൃത്വപരിശീലന ഗെയിമുകളും, നിളാആരതിയും!-->…
ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ മാല പൊട്ടിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം: ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. കോട്ടയം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി!-->…
ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി
ചാവക്കാട് : നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ . എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പാവതി!-->…