
Browsing Category
banner slider news
മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ചൊവ്വാഴ്ച മുതൽ
ഗുരുവായൂർ :മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് 9 ന് ചൊവ്വാഴ്ച തുടക്കം കുറിക്കുമെന്ന് മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡ്ന്റ് കെജി ഹരിഹര കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .വൈകീട്ട് 6 ന് ദേവസ്വം നടരാജ മണ്ഡപത്തിൽ…
താനൂരിൽ മൽസ്യതൊഴിലാളി വധം , ഗൾഫിലേക്ക് രക്ഷപ്പെട്ട മുഖ്യ പ്രതി ബഷീർ അറസ്റ്റിൽ
മലപ്പുറം: താനൂരില്‍ ഉറങ്ങി കിടക്കുകയായിരുന്ന മത്സ്യതൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ . താനൂര്‍ തെയ്യാല സ്വദേശി അബ്ദുള്‍ ബഷീറിനെയാണ് താനൂര്‍ സി.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .…
വിവാഹ വാഗ്ദാനം നല്‍കി യുവതികൾക്ക് പീഡനവും , ഭീഷണി പെടുത്തി പണം തട്ടലും : പ്രതി അറസ്റ്റിൽ
ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച് ഭീഷണി പ്പെടുത്തി പണം തട്ടുന്ന ആള്‍ അറസ്റ്റില്‍.എറിയാട് കല്ലുങ്ങല്‍ അയൂബി(41)നെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.യുവതികളുമായി…
ഗുരുവായൂർ നഗരസഭ അവഗണിച്ച റോഡ് ,കോൺഗ്രസ് മണ്ണിട്ട് സഞ്ചാര യോഗ്യമാക്കി
ഗുരുവായൂർ : ഗുരുവായൂരിൽ പൊട്ടിപൊളിഞ്ഞു ജനങ്ങൾക്ക് ദുരിതമായി തീർന്ന റോഡ് കോൺഗ്രസ്സ് വാർഡ് കമ്മറ്റിയുടെ നേത്യത്വത്തിൽ
മണ്ണിട്ട് നികത്തി സഞ്ചാരയോഗ്യമാക്കി
ഇന്നർ റിംഗ് റോഡിനേയും - ഔട്ടർ റിംഗ് റോഡിനേയും ബന്ധിപ്പിക്കുന്ന സ്വതന്ത്ര്യ…
തൃശൂർ ഡി.സി.സി അഴിമതിക്കാരുടെ ചട്ടുകമായി മാറിയെന്ന് സസ്‌പെൻഷനിലായവർ
ഗുരുവായൂർ: അഴിമതിക്കെതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി സസ്പെൻഡ് ചെയ്ത കോൺഗ്രസ് നേതാക്കൾ. സസ്പെൻഷൻ കൊണ്ട് അഴിമതിക്കെതിരായ സമരം അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ…
ദളിതന്റെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ ബ്രഹ്മചര്യം സൂക്ഷിക്കലല്ല : മൃദുലദേവി
കൊച്ചി: ഒരു ദളിത് ആദിവാസിയും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയില്‍ ഇറങ്ങരുതെന്ന് മൃദുല ദേവി ശശിധരന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ യാഗങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടെയാണ് വിപരീത പ്രതികരണവുമായി…
ബസ് ചാർജ് വർധിപ്പിക്കില്ല : ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍
കോഴിക്കോട്: സമരം നടത്താനുള്ള സ്വകാര്യ ബസ്സുടമകളുടെ തീരുമാനം അനുചിതമായിപ്പോയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ആറ് മാസം മുന്‍പാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും, ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തീരുമാനം…
വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകുന്നതിനാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി : വി ടി ബലറാം
ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം തോണിയപകടത്തില്‍ മരണപ്പെട്ട ആറ്…
ശബരിമല സ്ത്രീ പ്രവേശനം , ഗുരുവായൂരിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധമിരമ്പി
ഗുരുവായൂർ : ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിന്റെ നിലപാടിനെതിരെ ഗുരുവായൂരിൽ അയ്യപ്പഭക്തരുടെ പ്രതിഷേധകടൽ . സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആയിരത്തിലധികം പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. മമ്മിയൂർ ക്ഷേത്രപരിസരത്ത് നിന്ന്…
നിരക്ക് വർധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം
തൃശൂര്‍: ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് തീരുമാനം.
മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10…