Post Header (woking) vadesheri
Browsing Category

banner slider news

കെ എ ടി എഫ് സമ്മേളനവും  യാത്രയയപ്പും നടത്തി.

ചാവക്കാട്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപ ജില്ല സമ്മേളനവും സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.29 വർഷത്തെ സേവനത്തിനു ശേഷം കറുകമാട് എ എം എൽ പി സ്കൂളിൽ നിന്ന് വിരമിക്കുന്ന…

ഗുരുവായൂർ ക്ഷേത്ര വികസനത്തിന്  മാസ്റ്റർ പ്ലാൻ: എൽ & റ്റി യുമായി ധാരണ

ഗുരുവായൂർ : ഭക്തർക്ക് സുഖദർശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എൽ &റ്റി ( ലാർസൻ ആൻ്റ് ടുബ്രോ) കമ്പനിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം…

പൂന്താന ദിനാഘോഷം:സാഹിത്യ സെമിനാർ നടത്തി

ഗുരുവായൂർ : പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സാഹിത്യ സെമിനാർ നടത്തി.നാരായണീയം ഹാളിൽ നടന്ന സെമിനാർ പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. മലപ്പുറം…

ജ്ഞാനപ്പാന പുരസ്കാര സമർപ്പണവുംക്ഷേത്ര ധനസഹായ വിതരണവും ഫെബ്രുവരി 22 ന്

ഗുരുവായൂർ : ഭക്തകവി പൂന്താനത്തിൻ്റെ ശാശ്വതസ്‌മരണയ്ക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷവും , 2025-2026 വർഷത്തെ സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കും വേദ പാഠ ശാലകൾക്കുമുള്ള ധന സഹായ വിതരണവും ഫെബ്രുവരി 22 ഞായറാഴ്ച…

അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് സ്വീകരണം നൽകി.

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സിഐ എസ് എ ഫ്  അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം  നൽകി എൻ കെ…

ഗുരുവായൂർ ആനയോട്ടം, മൂന്നാനാകളെ ഓടിക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിൽ ഇത്തവണ മൂന്ന് ആനകളെ മാത്രം ഓടിക്കാൻ തീരുമാനം. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി രൂപീകരിച്ച ആനയോട്ട സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ മാസം 28നാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം. …

ആരോഗ്യ മേഖല തകർക്കാൻ വിദേശ കുത്തകളിൽ നിന്നും സി പി എം കോടികൾ വാങ്ങി.

തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ്…

പോക്സോ കേസിൽ യുവാവിന് 41വർഷം തടവ്

ചാവക്കാട്:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനം നടത്തിയ 26 വയസ്സുകാരനെ 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി നടുവിൽക്കര പൂശാരി…

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ഗുരുവായൂർ : അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ യാണ് വിജിലൻസ് സംഘം പിടികൂടിയത്. ആർ ഓ ആർ ശരിയാക്കുന്നതിനും…

ഗുരുവായൂരിൽ 6.66 കോടി ഭണ്ഡാര വരവ്

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2026 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന്  പൂർത്തിയായപ്പോൾ ലഭിച്ചത് 6, 66, 59,823രൂപ. കൂടാതെ 1കിലോ 892ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 28 കിലോഗ്രാം 810 ഗ്രാം കേന്ദ്ര സർക്കാർ പിൻവലിച്ച…