
Browsing Category
banner slider news
റോഡിലെ ഗർത്തം കോൺഗ്രസ് പ്രവർത്തകർ കോൺക്രീറ്റ് ചെയ്തു.
ഗുരുവായൂർ : ഗുരുവായൂർ ഔട്ടർ റിംഗ് റോഡിൽ രൂപം കൊണ്ട ഗർത്തത്തിൽ നിരന്തരമായി ഉണ്ടാകുന്ന വാഹനയാത്രക്കാരുടെ അപകടങ്ങൾക്ക് പരിഹാരം കാണാൻ കെ പി ഉദയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡിലെ വലിയ കുഴികൾ കോൺക്രീറ്റ് ചെയ്തു ലെവൽ ചെയ്തു.
കണ്ണൻ!-->!-->!-->…
ചെമ്പൈ, ആസ്വാദക മനസുകൾ കീഴടക്കി ഫ്ലൂട്ട് വാദനം
ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവ ത്തിലെ വിശേഷാൽ കച്ചേരിയിൽ ഹരിപ്രസാദ് സുബ്രഹ്മണ്യത്തിന്റെ ഫ്ലൂട്ട് വാദനം ആസ്വാദക മനസുകൾ കീഴടക്കി . ടി ആർ സുബ്രഹ്മണ്യം രചിച്ച ബിഹാഗ് രാഗത്തിലുള്ള വർണ്ണം ( ആദി താളം ) ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് ,!-->…
ചെങ്കോട്ട സ്‌ഫോടനം ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്
ന്യൂഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്.!-->…
കൊലപാതക ശ്രമക്കേസിലെ പ്രതി 06 വർഷത്തിനു ശേഷം അറസ്റ്റിൽ
ചാവക്കാട് : കൊലപാതകശ്രമക്കേസിലെ പ്രതിയെ 6 വർഷത്തിനു ശേഷം പോലീസ് പിടി കൂടി .എടക്കഴിയൂർ വലിയ പുരക്കൽ വീട്ടിൽ സക്കറിയെ യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് .
2019ൽ എടക്കഴിയൂർ ബ്ലാങ്ങാട് താഴത്ത് വീട്ടിൽ മുബാരക്കിനെ ഇരുമ്പു വടി കൊണ്ട്!-->!-->!-->…
ആശുപത്രിയിൽ പ്രവേശിപ്പിക്കണമോ എന്നത് ഡോക്ടർ നിശ്ചയിക്കും.
തൃശൂർ : പോളിസി വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കിഴക്കേ കോട്ടയിലെ പൊറുത്തൂർ കിട്ടൻ വീട്ടിൽ സുനിൽ കുമാർ.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഷൊർണൂർ റോഡിലെ ഓറിയൻറൽ ഇൻഷുറൻസ്!-->…
ശബരിമലയിൽ ദുരിത ദർശനം , ഹൈക്കോടതി ഇടപെടണം : വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്.!-->…
ചെമ്പൈ സംഗീതോത്സവ വേദിയിൽ വിശേഷാൽ കച്ചേരി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ വേദിയിൽ വൈകിട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ ഡോ നിരഞ്ജന ശ്രീനിവാസ് സേലം കച്ചേരി അവതരിപ്പിച്ചു .ഗംഭീര നാട്ട രാഗത്തിലുള്ള മല്ലാരി കീർത്തനം( ഖണ്ഡ ജാതിത്രുപുട താളം ) ആണ് ആദ്യം പാടിയത് .തുടർന്ന് ദീക്ഷിതർ കൃതിയായ!-->…
കൺസോൾ പതിനാറാം വർഷത്തിലേക്ക്
ഗുരുവായൂർ : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 16)o വാർഷികാഘോഷം കൃഷ്ണപിള്ള സ്ക്വയറിൽ വെച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രാബല്യത്തിൽ വരാൻ പോകുന്ന ദേവസ്വം ആശുപത്രിയിൽ ഒരു നിലം ഡയാലിസിസ് രോഗികൾക്ക്!-->…
സി.പി.ഐയില്‍ പൊട്ടിത്തെറി, മുൻ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ പാർട്ടി വിട്ടു
ഗുരുവായുര്‍: സി.പി.ഐയില്‍ പൊട്ടിത്തെറി സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗവും നഗരസഭ മുൻ വൈസ് ചെയർമാനുമായ അഭിലാഷ് വി. ചന്ദ്രൻ പാർട്ടി വിട്ടു. പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ.!-->…
ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ
ഗുരുവായൂർ : ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ദർശനത്തിനും വിശ്രമത്തിനും ദേവസ്വം സൗകര്യമൊരുക്കി. തീർത്ഥാടകർക്ക് വിരിവെക്കാൻ ക്ഷേത്രം വടക്കേ നടയിലാണ് ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയത്. വിരിവെക്കാൻ പുതിയ പുൽപ്പായയുമെത്തി.!-->…