
Browsing Category
banner slider news
കെട്ടിടനിർമാണ തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ഗുരുവായൂർ : ഒരുമിച്ചു ജോലി ചെയ്യുന്ന കെട്ടിടനിർമാണ തൊഴിലാളിയെ കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . പെരിഞ്ഞനം ആർത്തിങ്കൽ വീട്ടിൽ ഗംഗാധരൻ മകൻ സുജിത്ത് 25 നെയാണ് ഗുരുവായൂർ ടെംമ്പിൾ…
പോലീസ് അറസ്റ്റ് ചെയ്ത ശശികലക്ക് തിരുവല്ല ആർ ഡി ഒ ജാമ്യം നൽകി
തിരുവല്ല : നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ശബരിമല മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത കെ പി ശശികലയ്ക്ക് തിരുവല്ല ആർഡിഒ ജാമ്യം അനുവദിച്ചു. യുടേതാണ് തീരുമാനം. പോലീസ് നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക്…
ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റി :രമേശ് ചെന്നിത്തല
കോഴിക്കോട്: . പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല . രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ…
തൃപ്തി ദേശായിക്ക് വാഹനം നൽകാൻ തയ്യാറായിരുന്നു ,സർക്കാർ ചെവിക്കൊണ്ടില്ല : സിപിഐ(എംഎല്‍) റെഡ്…
കൊച്ചി: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഞ്ചരിക്കാന്‍ ടാക്സികാര്‍ വാഹനം വിട്ട് നല്‍കാത്തതോടെ പുറത്ത് കടക്കാനാവാതെ തൃപ്തി മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി മടങ്ങി പോയി . എന്നാല്‍…
ക്യഷ്ണഗീതി ദിനാഘോഷം ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു
ഗുരുവായൂർ: ക്യഷ്ണഗീതി ദിനാഘോഷത്തോടനബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു .ചടങ്ങിൽ കൃഷ്ണനാട്ടം കലാകാരന്മാർക്ക് ദേവസ്വം നൽകു ന്ന മാനവേദ സുവർണ്ണമുദ്ര ശുദ്ധമദ്ദളം ആശാൻ കെ.മണികണ്ഠനും വാസു നെടുങ്ങാടി…
ചാവക്കാട് ഗവ സ്‌കൂളിൽ നിന്നും ലാപ് ടോപ്പ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ഗുരുവായൂർ: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ തട്ടുപറമ്പിൽ നിതീഷിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മാസം 27നാണ് സ്കൂളിൽ നിന്ന് മൂന്ന്…
സമരക്കാരുടെ മുന്നിൽ മുട്ട് മടക്കി, തൃപ്തി ദേശായി പൂനക്ക് രാത്രി മടങ്ങും
നെടുമ്പാശ്ശേരി : പതിമൂന്നു മണിക്കൂർ നീണ്ട അനിശിചത്തിനൊടുവിൽ തൃപ്തി ദേശായി ശബരി മല ദർശനം നടത്താൻ കഴിയാതെ മടങ്ങാൻ തീരുമാനിച്ചു . രാത്രി 9.30 ന് മുംബൈ ക്കുള്ള വിമാനത്തിൽ മടങ്ങാമെന്ന് പോലീസിനെ അറിയിച്ചു . എന്നാൽ താൻ തൽക്കാലം മടങ്ങി…
ശബരിമല, സാവകാശ ഹർജിയുമായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക് .
പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകും. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ…
മണ്ഡല കാലത്തിനായി ശബരിമല നട തുറന്നു ,മേൽശാന്തിമാർ ചുമതലയേറ്റു .
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വർഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു . സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾനടന്നത് . നെയ്‍വിളക്ക്…
ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് ഇത് വരെ എയർ പോർട്ടിന് പുറത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല .എന്ത് വന്നാലും ദർശനം നടത്താതെ മടങ്ങില്ല എന്ന നിലപാടിൽ ആണിപ്പോഴും തൃപ്തി ദേശായിയും സംഘവും .നാമജപ വുമായി…