സമസ്ത നേതാവിന്റെ പ്രവർത്തി പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത് : വനിതാ കമ്മിഷൻ

തിരുവനന്തപുരം: പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍. വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി

സുരേഷ് വാര്യര്‍ സ്മാരക സംസ്ഥാന തല മാധ്യമ പുരസ്‌കാരം ഡോ. എം.പി. പത്മനാഭനും, സി.പി. അഗസ്റ്റിനും

ഗുരുവായൂർ : ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സുരേഷ് വാര്യര്‍ സ്മാരക സംസ്ഥാന തല മാധ്യമ പുരസ്‌കാരം മാതൃഭൂമി ബേപ്പൂര്‍ ലേഖകന്‍ ഡോ. എം.പി. പത്മനാഭനും (അച്ചടി മാധ്യമം), ടി.സി.വി തൃശൂര്‍

പാലക്കാട് ശ്രീനിവാസൻ വധം , ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊടുവായൂർ സ്വദേശി ജിഷാദ് ആണ് അറസ്റ്റിലായത്. പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്.

ഗുരുവായൂരിൽ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി.

ഗുരുവയൂർ : ഗുരുവായൂരിൽ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. കൈരളി ജംഗ്ഷനിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങ് സ്ഥലത്ത് സുമാർ 35 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ

സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരം: ഷീന ഷുക്കൂര്‍.

തിരുവനന്തപുരം: സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരമെന്ന് എം ജി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂര്‍. പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് വിളിക്കാന്‍

മഴയിലും ആവേശം ചോരാതെ കുടമാറ്റം, കാണാൻ ജനസഹസ്രം

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതോടെ പൂരത്തിന്റ ആവേശം പങ്കിടാൻ ജനസഹസ്രം തേക്കിൻകാട്ടേക്ക് ഒഴുകിയെത്തി. തൃശൂർ പൂരത്തിന്റെ ഏറ്റവും വർണാഭമായ ആഘോഷചടങ്ങിലൊന്നായ കുടമാറ്റം അത്യുഗ്രൻ മഴയത്തും അതിഗംഭീരമായി നടന്നു. വൈകിട്ട്

ഒ.എൻ.വി സാഹിത്യ പുരസ്കാരം ടി. പദ്മനാഭന്.

തൃശൂർ : 2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ടി. പദ്മനാഭന് . മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഒ.എൻ.വി കൾച്ചറൽ അക്കാദമിയാണ് പുരസ്കാരം നൽകുന്നത്.ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ

മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടമടക്കം ഭീതിവത്കരിക്കുന്നു: സോളിഡാരിറ്റി

ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പ്രാക്ടീസ് ചെയ്യുന്നവർ ഇവിടെയുണ്ട്.ഇവ എല്ലാം നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും

ലങ്കയിൽ കലാപം രൂക്ഷം , പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ കുടുംബ വീടിന് പ്രതിഷേധക്കാർ തീയിട്ടു.

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് കലാപം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാർ മഹിന്ദ രജപക്സെയുടെ ഹമ്പൻതോട്ടയിലുള്ള കുടുംബവീടിന് തീവച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കി. രജപക്സെയുടെ രാജിക്ക് പിന്നാലെ

പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജിയുടെ ആത്മഹത്യ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ…

തൃശൂർ : പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഷാജിയുടെ ആശ്രിതക്ക് മൂന്ന്​ മാസത്തിനകം ആശ്രിത