Post Header (woking) vadesheri

കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലും ദിലീപിനെതിരായ വധഗൂഢാലോചന കേസിലും കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പത്മസരോവരം വീട്ടിൽ ഉച്ചയ്‌ക്ക് 12ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് 4.40ന് പൂ‌ർത്തിയായി. എസ്.പി മോഹനചന്ദ്രൻ, ഡിവൈഎസ്‌പി ബൈജു

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി നിര്യാതനായി

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എം.എ. അബൂബക്കർ ഹാജി (65) നിര്യാതനായി.മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ നിലകളിലും

വാനിൽ വർണം വിതറി സാമ്പിൾ വെടിക്കെട്ട്

തൃശൂർ : വെടിക്കെട്ട് പ്രേമികളെയും പൂരപ്രേമികളെയും മനം നിറച്ച് സാമ്പിൾ വെടിക്കെട്ട്. നിശ്ചിത സമയത്തിനും മണിക്കൂറുകൾ വൈകിയാണ് സാമ്പിളിന് തിരിതെളിഞ്ഞതെങ്കിലും ആസ്വാദകരുടെ മനം നിറച്ച് പൂരനഗരിയിൽ ഇടിയുടെയും മിന്നലിൻറെയും പെയ്തിറക്കം. രാത്രി

സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ മതേതര കേരളം അവജ്ഞയോടെ തള്ളികളയും: കാന്തപുരം

ആലപ്പുഴ: സംസ്ഥാനത്തെ മതസൗഹാർദ്ദം ഭീഷണികൾക്കും ആശങ്കകൾക്കും മധ്യേ ആണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പാരമ്പര്യത്തിന് ഒരു ബലം ഉണ്ട്, അതുകൊണ്ട് സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവർത്തനങ്ങളും ഇവിടെ വിലപ്പോകില്ലെന്ന്

പാലയൂരിൽ ദുക്റാന തിരുനാളിന്റെയും തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെയും പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു. 2022 ജൂലായ് 3 ഞായറാഴ്ച ദുക്റാന തിരുനാളും ജൂലായ് 16, 17

സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് വികാരി ഫാ. പ്രിൻറോ കുളങ്ങര കൊടിയേറ്റി. ഇടവകയിലെ 14 കുടുംബ കൂട്ടായ്മകളിലും കൊടിയേറ്റം നടന്നു. പെരുമ്പറകൾ മുഴക്കി തിരുനാൾ വിളംബരം ജാഥയും ഉണ്ടായി. തിരുനാൾ നേർച്ചയായ പാദുവാമൃതം ആശീർവാദം, സപ്ലിമെൻറ്

എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട്: എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാർ, കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനു (കെ-ഡിസ്‌ക്) കീഴില്‍ നോളജ് എക്കോണമി മിഷന്‍

പൂരം സ്‌പെഷൽ കുടയിൽ ആർ.എസ്.എസ് നേതാവ് വി ഡി സവർക്കറും

തൃശൂർ : ആർ.എസ്.എസ് സൈദ്ധാന്തികൻ സവർക്കറുടെ ചിത്രം സ്പെഷൽ കുടയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിന് അതൃപ്തി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജനും വിഷയത്തിലുള്ള എതിർപ്പ് ദേവസ്വങ്ങളെ അറിയിച്ചു. ഇതോടെ പ്രദർശനത്തിൽ

കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് “മാടമ്പ് സംസ്കൃതി “പുരസ്കാരം

ഗുരുവായൂർ : കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് "മാടമ്പ് സംസ്കൃതി പുരസ്കാരം" നൽകുവാൻ ഗുരുവായൂരിൽ ചേർന്ന മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി യോഗം തീരുമാനിച്ചു. മേയ് അവസാനവാരത്തിൽ ഗുരുവായൂരിൽ നടത്തുന്ന "മാടമ്പ് കുഞ്ഞുകുട്ടന്

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് , റൗണ്ടിലേക്ക് പ്രവേശനം ഇല്ല

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്‍റെ ഇന്ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് കേരള മേധാവി ഡോ.