ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും, ബോധവത്കരണ ക്ലാസ്സ് നടത്തി
ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും വേണ്ടി ബോധവത്കരണ ക്ലാസ്സ് നടത്തി.ഗുരുവായൂർ നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ വിനോദ്, ഫുഡ് സേഫ്റ്റി ഓഫീസർ പ്രമീണ എന്നിവർ ക്ലാസ്സുകൾ!-->…
