ശനിയാഴ്‌ച നെയ് വിളക്ക് ശീട്ടാക്കി ഗുരുവായൂരിൽ ദർശനം നടത്തിയത് ആയിരത്തോളം പേർ
ഗുരുവായൂർ : ഭക്തജന തിരക്ക് കാരണം ആയിരത്തോളം പേരാണ് ശനിയാഴ്‌ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് വഴി 13,36,640 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് . ഇതടക്കം 48,63,260 രൂപയാണ് ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ ലഭിച്ചത് .തുലാഭാരം വഴിപാട്!-->…
