Post Header (woking) vadesheri

ആലപ്പുഴയിലെ മത വിദ്വേഷ മുദ്രാവാക്യം , ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിലെ മത വിദ്വേഷ മുദ്രാവാക്യ കേസിൽ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ച

കോളേങ്ങാട്ട് ശാരദാമ്മ നിര്യാതയായി

ഗുരുവായൂർ : പുത്തമ്പല്ലി ഒരപ്പുരക്കാട്ട് ഒ.കെ.നാരായണൻനായരുടെ ഭാര്യമാതാവ് കോളേങ്ങാട്ട് ശാരദാമ്മ (82)നിര്യാതയായി .പരേതനായ നമ്പീശൻവീട്ടിൽ കേശവൻ നായരുടെ ഭാര്യയാണ്.മക്കൾഓ മന,ശശികല, രാജഗോപാൽ (എഞ്ചിനീയർ ഐ എസ് ആർ ഒ) ,സുരേഷ്,ര വീന്ദ്രൻ

“ഭാരതീയ വിദ്യാഭ്യാസം നാൾ വഴിയും നയങ്ങളും” സെമിനാർ 29ന്.

ചാവക്കാട് : ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 29ന് "ഭാരതീയ വിദ്യാഭ്യാസം നാൾ വഴിയും നയങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാഷ്ട്രീയ റാലിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് വിലക്കേണ്ടതല്ലേ : ഹൈക്കോടതി

കൊച്ചി ∙ കുട്ടികളെ, രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതും വിലക്കേണ്ടതല്ലേ എന്നു ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം

കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിക്ക് ഗുരുവായൂരിൽ യൂണിറ്റ്.

ഗുരുവായൂര്‍ : കേരളത്തില്‍ 40-വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി, ഗുരുവായൂരില്‍ പുതിയ യൂണിറ്റിന് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍,

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം, പോലീസ് കേസെടുത്തു.

ആലപ്പുഴ : ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അംഗപരിമിതർക്ക് സ്നേഹത്തണലൊ രുക്കി എസ് വൈ എസ്

തൃശൂർ : അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ഗ്രാമങ്ങളിലെ സന്നദ്ധപ്രവർത്തകർ തയ്യാറാകണമെന്ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ് അഭിപ്രായപ്പെട്ടു എസ് വൈ എസ് തൃശ്ശൂർ സോൺ കമ്മറ്റി

വെണ്ണല വിദ്വേഷ പ്രസംഗം , പി സി ജോർജിന് ഇടക്കാല ജാമ്യം

കൊച്ചി : വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹൈക്കോടതിയില്‍

ഒരുവർഷം ഒരുലക്ഷം സംരംഭം, ചാവക്കാട് ശിൽപ്പാശാല സംഘടിപ്പിച്ചു

ചാവക്കാട് : 2022-23 സാമ്പത്തിക വർഷത്തിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തോടെ ശിൽപ്പാശാല സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ

ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു

വടക്കാഞ്ചേരി : തിരുവനന്തപുരത്തു നടന്ന നാലാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ സിൽവർ മെഡൽ നേടുകയും റഷ്യയിൽ നടക്കുന്ന അന്തർ ദേശിയ മത്സരത്തില്ലേക്ക് തെരഞ്ഞുടുക്കപ്പെട്ട ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു.സാംസ്കാരിക വേദി പ്രസിഡണ്ട് വി എം