Post Header (woking) vadesheri

സിയാക്‌സ് ജില്ല സമ്മേളനം 29ന് ഗുരുവായൂരിൽ

ഗുരുവായൂര്‍: കേള്‍വി ശക്തിക്കായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയവരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ (സിയാക്‌സ്) ജില്ല സമ്മേളനം ഈ മാസം 29ന് ഗുരുവായൂരില്‍

ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു, ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

ചാവക്കാട് : മണത്തലയിൽ നായ കുറുകെ ചാടി,ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.ഓട്ടോറിക്ഷ ഡ്രൈവറായ കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഇരട്ടപ്പുഴ മടപ്പേൻ വീട്ടിൽ ഹുസൈൻ(55),യാത്രികരായ തൊട്ടാപ്പ് പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ

പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

മലപ്പുറം : പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി യഹിയയെ ഒളിവിൽ പോകാനും

ഗുരുവായൂരിലെ റോഡിന്റെ ശോചനീയാവസ്ഥ, വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ : വികസന പ്രവർത്തനങ്ങളുടെ മറവിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുടിവെള്ള പൈപ്പ്

സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും : മുഖ്യമന്ത്രി

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി തൃശൂർ : പോലിസ് ഉള്‍പ്പെടെ യൂനിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍

സന്യസ്ത രജത ജൂബിലി ആഘോഷിച്ചു

ഗുരുവായൂർ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും പടവരാട് ആശാഭവൻ ബധിര വിദ്യാലയ പ്രധാനാധ്യാപികയുമായ സിസ്റ്റർ പ്രിജ ക്ലെയറിൻറെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലി ആഘോഷിച്ചു. ദിവ്യബലിക്ക് ഫാ. തോമസ് വടക്കേത്തല മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോൺ കിടങ്ങൻ,

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല, ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ

ഗുരുവായൂരിലെ സ്വർണകവർച്ച, ബൈക്ക് കണ്ടെത്തി, പ്രതിയെ കുറിച്ച് നിർണായക സൂചന ലഭിച്ചു

ഗുരുവായൂർ : തമ്പുരാൻ പടിയിലെ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ കവർച്ച നടത്തിയ മോഷ്ടാവ് ഉപയോഗിച്ച ബൈക്ക് പോലീസ് കണ്ടെത്തി. പ്രതിയെ കുറിച്ച് പോലീസ് സൂചന ലഭിച്ചു. സംഭവദിവസം ഈ ബൈക്കില്‍ മോഷ്ടാവ് സംശയാപദമായ സാഹചര്യത്തില്‍ കറങ്ങുന്നത്

ഗുരുവായൂർ ക്ഷേത്ര നടയിലെ തട്ടുകടക്കാരും ഭക്തരെ കൊള്ളയടിക്കുന്നു

ഗുരുവായൂർ : ക്ഷേത്ര നടപന്തലിലെ തട്ട് കടക്കാർ ഭക്തരെ കൊള്ളയടിക്കുന്നതായി ആക്ഷേപം .ഭഗവാന് സമർപ്പിക്കുന്ന കദളി പഴത്തിന് അൻപത് രൂപ വെച്ചാണ് ഇടാക്കുന്നതത്രെ. കദളി കുലക്ക് കിലോക്ക് 800 രൂപ യാണ് വാങ്ങുന്നത് . പുറത്ത് കിലോക്ക് 150 രൂപക്ക്

ഉദയ വായനശാലയുടെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് സമാപിച്ചു

ചാവക്കാട് ഉദയവായനശാല ഇരട്ടപ്പുഴ നടത്തിയ കുട്ടികളുടെ അവധിക്കാല (തണ്ണീർ പന്തൽ ) ക്യാമ്പ് സമാപനത്തിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്തഖലി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ