പീഡനപരാതിയില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ബലപ്രയോഗം, ലൈംഗിക താൽപ്പര്യത്തോടെ!-->…
