Post Header (woking) vadesheri

റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ രാഘവ വാരിയർ നിര്യാതനായി

ഗുരുവായൂർ : റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ കണ്ണാടി വാരിയത്ത് രാഘവ വാരിയർ (95 )നിര്യാതനായി. ഭാര്യ പരേതയായ തിരുവെങ്കിടം വാരിയത്ത് ഭാരതി വാരാസ്യാർ. മക്കൾ രാജശേഖരൻ (ഗുരുവായൂർ ക്ഷേത്രം പത്തുകാരൻ, റിട്ടയേർഡ് ധനലക്ഷ്മി ബാങ്ക് മാനേജർ )ആശ സുരേഷ്

പാലയൂർ തർപ്പണ തിരുനാളിന്റെ സംസ്കാരിക പരിപാടികൾക്കു തുടക്കമായി

ചാവക്കാട് : പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന കലാസന്ധ്യയോടെ സാംസ്കാരിക പരിപാടികൾ

കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു

തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു. ഇന്ന് വൈകീട്ട് ഒന്‍പതരയോടെ പടൂക്കാടുള്ള ആനപ്പറമ്പി്ല്‍ ചികിത്സയിലിരിക്കെയായിരുന്നു പത്മനാഭന്റെ വിയോഗം. രണ്ട് ദിവസം മുന്‍പ്

താൻ പങ്കെടുത്തത് ആർ എസ് എസ് പരിപാടിയിൽ ആയിരുന്നില്ല : വി ഡി സതീശൻ

കൊച്ചി: താന്‍ പങ്കെടുത്തു എന്ന് പറയുന്ന പരിപാടി ആർ എസ്എസിന്റേത് ആയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പരമേശ്വരന്റെ സ്റ്റേജ് ആയിരുന്നു. തന്നെ പരിപാടിക്ക് ക്ഷണിച്ചത് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ്. വി എസ്

‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’- ഗ്രാന്‍ഡ് അലുംനി ചൊവ്വാഴ്ച മുതല്‍

ഗുരുവായൂര്‍: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ആരംഭിച്ച 1964 മുതലുള്ള വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നു.'ഹൃദയത്തില്‍ ശ്രീകൃഷ്ണ' എന്നു പേരിട്ട ഗ്രാന്‍ഡ് അലുംനി പരിപാടികള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

ചലച്ചിത്ര പരസ്യ സംവിധായകൻ കെ.എൻ.ശശീധരൻ അന്തരിച്ചു

ഗുരുവായൂർ:ചലച്ചിത്ര പരസ്യ സംവിധായകൻ കെ.എൻ.ശശീധരൻ അന്തരിച്ചു. ഗുരുവായൂർ കിഴക്കേനടയിൽ എ.യു.പി സ്‌കൂൾ മാനേജർ പരേതനായ നാരായണൻ മാസ്റ്ററുടേയും കമലാദേവിയുടെയും മകനാണ്. വർഷങ്ങളായി എറണാകുളം ഇടപ്പള്ളിയിലാണ് താമസം. സംസകാരം ഇന്ന്

മമ്മിയൂരിലെ ഹോട്ടൽ രാത്രി തകർത്ത നിലയിൽ

ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിന് മുന്നിലുള്ള ഹോട്ടൽ ശിവദർശനം ഞായറാഴ്ച പുലർച്ചെ പൂർണ്ണമായും തകർത്തു. ഹോട്ടൽ ഉടമയും കെട്ടിട ഉടമയുമായി നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഹോട്ടൽ തകർത്തത് സ്ഥാപന ത്തിൻ്റെ നെടുംതൂണായിരുന്ന

ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ നിർമ്മാല്യ ദർശന സമയത്താണ് ബിനോയ് ക്ഷേത്രത്തിൽ എത്തിയത് . ദേവസ്വം ഭരണ സമിതി അംഗങ്ങളും അദ്ദേഹത്തെ

സ്വ‍ര്‍ണക്കടത്ത് കേസിൽ സത്യം പുറത്തുവരും :എസ് .ജയശങ്കര്‍:

തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായെന്ന് വിദേകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ ആണെങ്കിലും

പി ടി ഉഷയെയും, കെ കെ രമയെയും ആക്ഷേപിച്ച എളമരം കരിം മാപ്പ് പറയണം : രമേശ്‌ ചെന്നിത്തല

തൃശൂർ: പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റാണെന്നും അവർ രാഷ്ട്രീയമുള്ള ആളല്ലെന്നും രമേശ്‌ ചെന്നിത്തല. കെ.കെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പ്രസ്താവന പിൻവലിച്ച് കരീം മാപ്പ് പറയണമെന്നും രമേശ്‌