Post Header (woking) vadesheri

തളിക്കുളം ബാറിലെ കൊല, ഏഴു പേർ അറസ്റ്റിൽ

ചാവക്കാട് : തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിൽ. ബില്ലിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പുറത്താക്കിയ ജീവനക്കാർ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘമാണ് മൂന്നുപേരെ കുത്തിയത്. കുത്തേറ്റ പെരിഞ്ഞനം ചക്കരപ്പാടം

“ബാലമിത്ര ” പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട്: "ബാലമിത്ര " പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി കുട്ടികളിൽ കുഷ്ഠരോഗ ബാധ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനും , തന്മൂലം കുഷ്ഠരോഗ നിർമ്മാർജ്ജനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് "ബാലമിത്ര " പദ്ധതിയുടെ

പഞ്ചായത്ത് തോറും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കണം: ടി കെ ചാത്തുണ്ണി

ഗുരുവായൂർ : കായിക സംസ്കാരം വളർത്തുന്നതിനായി പഞ്ചായത്ത് തോറും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന് .ഇന്ത്യൻ ഫുട്ബോൾ ടീം മുൻ കോച്ച് ടി കെ ചാത്തുണ്ണി അഭിപ്രായപ്പെട്ടു ശ്രീകൃഷ്ണ കോളേജിൽ വെച്ച് ഹൃദയത്തിൽ ശ്രീകൃഷ്ണ എന്ന പേരിൽ 1964 മുതൽ 2022 വരെ

കടപ്പുറത്തെ കോൺഗ്രസ് നേതാവ് സി.കാദർ നിര്യാതനായി

ചാവക്കാട്: തൃശൂർ ഡി.സി.സി മെമ്പറും, കോൺഗ്രസ്സ് കടപ്പുറം മണ്ഡലം പ്രസിഡണ്ടുമായിരുന്ന, സി.കാദർ നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മക്കൾ: റജീറ്റ്, ഷാജി, സൈഫുന്നീസ, ഷൈജ. മരുമക്കൾ:ഷാജിദ, നുസ്രത്ത്, സൈനുദ്ധീൻ, നാസർ.

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.67 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4,67,59,585 രൂപ ലഭിച്ചു. 5കിലോ 080 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 27കിലോ 440 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 23 കറൻസിയും 500 ൻ്റെ 49 കറൻസിയും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂർ

തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ചാവക്കാട് ∙ തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ

പാലക്കാട്‌ പോക്‌സോ കേസ്‌ , അതി ജീവിതയെ ഗുരുവായൂരിൽ നിന്നും കണ്ടെത്തി

ഗുരുവായൂർ : പാലക്കാട്‌പോക്‌സോകേസിൽ വിചാരണ തുടങ്ങാനിരിക്കെ അമ്മയും ബന്ധുക്കളും തട്ടിക്കൊണ്ടുപോയതായി പറയുന്ന പെൺകുട്ടിയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി. അഛനും അമ്മക്കുമൊപ്പം ക്ഷേത്ര പരിസരത്ത്. ലോഡ്ജിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ്

ദേശീയ ജ്യോതിഷ സെമിനാര്‍ 16-ന് ഗുരുവായൂരിൽ.

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ 16-ന് ഗുരുവായൂരിൽ ദേശീയ ജ്യോതിഷ സെമിനാറും, അദ്ധ്യാപകനും, ഗ്രന്ഥകാരനും, അഭിഭാഷകനുമായിരുന്ന എന്‍.വി. രാഘവാചാരി എഴുതിയ ''നക്ഷത്രസിദ്ധാന്തം'' എന്ന ജ്യോതിഷ വിജ്ഞാന ഗ്രന്ഥത്തിന്റെ മലയാള

സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കണം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തൃശൂർ : സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും വിദേശ സര്‍വകലാശാലകളോടുള്‍പ്പെടെ സഹകരിച്ച് ഗവേഷണപഠനം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് ആരോഗ്യസര്‍വ്വകലാശാല നേതൃത്വം നല്‍കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള

പല കാലങ്ങളിലെ അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഓരോ കവിതകളും : കല്പറ്റ നാരായണൻ

ഗുരുവായൂർ : പല കാലങ്ങളിലെ അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഓരോ കവിതകൾ എന്ന് കല്പറ്റ നാരായണൻ ജൂലായ് പതിനേഴ്, പതിനെട്ട് തിയ്യതികളിലായി നടക്കുന്ന ‘ഹൃദയത്തിൽ ശ്രീകൃഷ്ണ’പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്തു