Post Header (woking) vadesheri

കിട്ടിയോ ? ശ്രീമതി ടീച്ചർ കുലുങ്ങിയിട്ട് ഇന്നേക്ക് പത്തുനാൾ പിന്നിട്ടു :കെ. സുധാകരൻ.

തിരുവനന്തപുരം : സി.പി.എം സംസ്ഥാനസമിതി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത സംഭവത്തിൽ പരിഹാസവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സ്വന്തം മൂക്കിൻ കീഴിൽ നടന്ന സംഭവത്തിൽ

രണ്ട് കോടി രൂപയുടെ നവീകരണം കഴിഞ്ഞെങ്കിലും ,ശുചി മുറിയിലെ വെള്ളം ഇപ്പോഴും അമ്പാടി ഹാളിൽ

ഗുരുവായൂർ :രണ്ടു കോടി രൂപ ചിലവിട്ട് നവീകരണം പൂർത്തിയാക്കിയ ഗുരുവായൂർ ദേവസ്വത്തിന്റെ സത്യഗ്രഹ സ്മാരക മന്ദിരത്തിലെ മുറികൾ വാടകക്ക് നല്കാൻ കഴിയാത്ത സ്ഥിതിയിൽ . ശുചി മുറിയിലെ വെള്ളം താഴെയുള്ള അമ്പാടി ഹാളിലേക്ക് വീഴുന്ന സ്ഥിതിൽ ഒരു മാറ്റവും

ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു.

മുംബൈ: സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തി എന്ന് കാണിച്ച്

ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അപകടകരമായ കുഴി അടച്ച്‌ യൂത്ത്‌ കോൺഗ്രസ്സ്‌

ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അധികൃധരുടെ അനാസ്ഥമൂലം വഴിയാത്രക്കാർക്കും ഭക്‌തജനങ്ങൾക്കും മറ്റു വാഹനങൾക്കും അപകടകരമായ മരണക്കുഴി യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു .യൂത്ത്‌ കോൺഗ്രസ്സ്‌ ജില്ലാ

ഗുരുവായൂർ സ്വർണ കവർച്ച , പ്രതി ധർമ്മരാജിന്റെ സഹോദരനും അറസ്റ്റിൽ

ഗുരുവായൂർ : തമ്പുരാൻ പടി സ്വർണക്കവർച്ചാ കേസിൽ മുഖ്യ പ്രതിയുടെ സഹോദരൻ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി നാഗരാജ് എന്ന അരുൺകുമാറാണ് പിടിയിലായത്. അരുൺരാജ് എന്നും ഇയാൾക്ക് പേരുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ

പീഡിപ്പിച്ചെന്ന പരാതി ലഭിച്ചില്ല, ഉണ്ടെങ്കില്‍ പോലീസിനെ സമീപിക്കാം ,ഒപ്പം നിൽക്കും : ഷാഫി പറമ്പിൽ

തൃശൂർ ∙ ചിന്തന്‍ ശിബിരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പീഡനശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്

ചാവക്കാടും, ഗുരുവായൂരും ഭരണഘടന സംരക്ഷണ പ്രതിജ്ഞ കോൺഗ്രസ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനും, ജനമദ്ധ്യത്തിൽ താഴ്ത്തികെട്ടാനുള്ള കുൽസിത നീക്കത്തിനെതിരായും, ഭരണഘടനാ ശില്പി ഡോ: ബി.ആർ അബേദ്കറോടുള്ള അനാദരവുനുമെതിരെ ഭരണഘടനയോടു് കൂറും, പ്രതിബദ്ധതയും ഉയർത്തി പിടിച്ച് കൊണ്ടു്

വിവാഹവാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാകില്ല : ഹൈക്കോടതി

കൊച്ചി: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്ര സര്ക്കാനരിന്റെ സ്റ്റാന്ഡി്ങ് കോണ്സിലായ നവനീത് എന്‍ നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് അഭിഭാഷക നല്കിയ കേസിലാണ് ജാമ്യം. വിവാഹ വാഗ്ദാന

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 2021-22 വർഷത്തെ

ക്ഷേത്ര നഗരിയിൽ കുളമായ റോഡുകൾ , കടലാസ് വഞ്ചിയിറക്കി കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ : ഗുരുവായൂർ മേഖലയിലെ റോഡുകൾ തകർന്നു കുളമായി കാൽ നട യാത്ര പോലും അസാധ്യമായ സാഹചര്യത്തിൽ, ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെൻററിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് കടലാസ് വഞ്ചികൾ ഇറക്കി പ്രതിഷേ ധ സമരം