Header 1 vadesheri (working)

വീരമൃത്യു വരിച്ച ജവാൻമാർക്ക് യൂത്ത് കോൺഗ്രസ് സ്മരണാഞ്ജലികൾ അർപ്പിച്ചു.

ഗുരുവായൂർ: യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് കൈരളി ജംക്ഷനിൽ മെഴുകുതിരികൾ കത്തിച്ച് സ്മരണാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ്…

ഗുരുവായൂർ ഉത്സവക്കഞ്ഞി വിതരണത്തിന് റേഷൻ ഏർപ്പെടുത്തി ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് ഇതാദ്യമായി പകർച്ച കഞ്ഞിക്ക് ദേവസ്വം റേഷൻ ഏർപ്പെടുത്തി . ഒരു പകർച്ച കാർഡിൽ അഞ്ച് ലിറ്റർ കഞ്ഞിയും ഒന്നര ലിറ്റർ മുതിര പുഴുക്കും എട്ടു പപ്പടവുമാണ് നൽകുക . നേരത്തെ കൊണ്ട് വരുന്ന പാത്രം നിറയെ…

ഗുരുവായൂർ പുസ്തകോത്സവത്തിന് ഞായറാഴ്ച തുടക്കമാകും

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ പ്രഭാ വർമ്മ നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നഗരസഭ ചെയർപേഴ്‌സൺ…

ഗുരുവായൂർ ഉത്സവ സബ് കമ്മറ്റികളിൽ അർഹരായ പലരെയും ഒഴിവാക്കിയെന്ന് ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചു രൂപീകരിച്ച വിവിധ സബ് കമ്മറ്റികളിൽ അർഹരായ പലരെയും ഒഴിവാക്കി ദേവസ്വം ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെയും ബന്ധുക്കളെയും കുത്തി നിറച്ചെന്ന് ആക്ഷേപം . ഏതെങ്കിലും സബ് കമ്മറ്റികളിൽ കയറികൂടിയാൽ…

ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം

ചാവക്കാട് : കാഷ്വല്‍ സ്വീപ്പര്‍മാരെ പരിധി നോക്കാതെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാവക്കാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.വി.…

മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ജനാധിപത്യം തകരും : മുല്ലപ്പള്ളി രാമചന്ദ്രൻ

ഗുരുവായൂർ :നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി വീണ്ടുംഅധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ജനാധിപത്യം തകരുമെന്നും . ഇനിയെരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകാൻ നമുക്ക് കഴിയില്ലെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . അതു…

സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗം ഉമർ അൻവരിയെ ആദരിച്ചു

ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതനും, പോർക്കളേങ്ങാട് മഹല്ല് ഖത്വീബുമായ ഉമർ അൻവരിയെ ആദരിച്ചു. പോർക്കളേങ്ങാട് മഹല്ലും, അൽഖാദരിയ്യ ശരി അത്ത് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച…

ഇഡലി നാലു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാമെന്ന് മുബൈയിലെ ഫിസിക്സ് പ്രഫസർ

മുബൈ: മലയാളികളുടെയും ,ദക്ഷിണേന്ത്യ ക്കാരുടെയും ഇഷ്ടഭക്ഷണമായ ഇഡലി ഒരു രാസ പഥാര്‍ത്ഥവും ചേര്‍ക്കാതെ 4 വര്‍ഷത്തോളം സൂക്ഷിക്കാന്‍ സാധിക്കും എന്ന് വൈശാലി ബംബൊലെ എന്ന ഫിസിക്സ് പ്രഫസറുടെ കണ്ടെത്തല്‍. ഇഡലി, ഉപ്പ്മാവ് തുടങ്ങി ആവിയില്‍…

നൂതന ആശയങ്ങളുമായി ക്രീപ ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

കൊച്ചി: പകല്‍ സമയത്ത് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും, ആവിയില്‍ വേവിക്കുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കാവുന്നതുമായ സോളാര്‍ ലൈവ് കിച്ചണ്‍, കുളവാഴ, ചകിരി, കാപ്പി എന്നിവയുടെ തൊണ്ട്, ഉപയോഗ ശ്യൂനമായ നോട്ടുകള്‍ എന്നിവയില്‍…

കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. റമ്ബാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ പോലീസിന് എന്താണ് തടസമെന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോാടതി ചോദിച്ചത്. കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സി.ആര്‍.പി.ആഫിനെ…