ചാവക്കാട്: തിരുവത്ര ജി എഫ് യു പി സ്കൂളിനു സമീപം ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത( 58) നിര്യാത യായി. മക്കൾ: ഹേമന്ദ്(ദുബായ്) വസന്ത് മരുമകൾ: ബബിത(തിരുവനന്തപുരം ടെക്നോപാർക്ക്)
ഗുരുവായൂർ : മുൻ ഗുരുവായൂർ നഗര സഭ ചെയർമാനും .പുത്തന്പല്ലി പൊന്നരശ്ശേരി ബാബുരാജിന്റെ ഭാര്യയുമായ ജാഷിക ബാബുരാജ് (49)നിര്യാതയായി , അമ്മ കമലാക്ഷി. മക്കൾ ജിബിൻരാജ് , ജിധിൻരാജ് , നിധിൻരാജ് , വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ
ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ രേവതി വി എസ് അധ്യക്ഷത വഹിച്ച…
ഗുരുവായൂര്‍: ഗുരുവായൂർ ഉത്സവത്തിന്റെ അവസാന ചടങ്ങ് ആയ ആറാട്ടിനായി രാജകീയ പ്രൗഢിയോടെ ജനപഥത്തിലേക്ക് ഇറങ്ങിയ ഗുരുവായൂരപ്പനെ നിറപറയും നിലവിളക്കും വെച്ച് ഭക്തർ എതിരേറ്റു . കൊടിമരതറയിലെ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ച് ക്ഷേത്രം…
ചാവക്കാട് : ചാവക്കാട് നഗരസഭ 2018-19 വര്‍ഷത്തെ ജനകീയാസൂത്ര പദ്ധതി പ്രകാരം നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള ഉപകരണങ്ങള്‍, പട്ടികജാതി, മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവയുടെ വിതരണം…
ഗുരുവായൂര്‍ : ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഭഗവാന്‍, പള്ളിവേട്ടക്കിറങ്ങി. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭഗവാന്റെ കൂടെ പള്ളിവേട്ടയിൽ പങ്കെടുത്തു . മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം.…
ചാവക്കാട്: ചാവക്കാട് നഗരസഭയിൽ 73.03 കോടിയുടെ വരവും 69.82 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു.
നഗരസഭയിൽ ഭൂമിയുള്ള എല്ലാർക്കും വീട് നിർമ്മാണത്തിനായി 4.25 ലക്ഷം രൂപ നൽകും. നടപ്പ് വർഷത്തിൽ 205…
ചാവക്കാട് : ചാവക്കാട് മാട്ടുമ്മൽ മുസ്ലീം വീട്ടിൽ മുഹമ്മദ് മോൻ (58) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകനാണ്.
മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ കഴിഞ്ഞ 15 നാണ് ഗൾഫിലേക്കു…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്നും അംഗീകൃത തൊഴിൽ കാർഡില്ലാത്തവരെ ഫോട്ടോയെടുക്കാൻ അനുവദിക്കരുതെന്നും കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു)…