Header 1 vadesheri (working)

ഇന്ത്യയുടെ യുദ്ധ തന്ത്രം തിരിച്ചു പ്രയോഗിച്ച് പാകിസ്ഥാൻ

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാന് അവര്‍ പ്രതീക്ഷിക്കാത്തത്ര കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയ്‌ക്കു നേരെ ശത്രു പ്രയോഗിച്ചത് അതേ തന്ത്രം. യുദ്ധവിമാനങ്ങളെ അയച്ച്‌ ഇന്ത്യയെ പ്രകോപിപ്പിച്ച്‌ അതിര്‍ത്തിക്കപ്പുറത്തേക്കു…

ഗുരുവായൂരിലെ ആധുനിക രീതിയിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1. 67 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം സി എൻ ജയദേവൻ എം പി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത…

ഇന്ത്യൻ വ്യോമസേനാ വൈമാനികനെ വെള്ളിയാഴ്ച വിട്ടയക്കും : ഇമ്രാൻഖാൻ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലായ വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധ മനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ്‌ ഇമ്രാന്‍ ഖാന്‍ ഇക്കാര്യം…

പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിറുത്തിവെച്ചു

ന്യൂഡൽഹി : പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് പാക് അധികൃതരെ…

വീൽചെയറിൽ ആസിം വെളിമണ്ണ നടത്തുന്ന സഹനസമരയാത്രക്ക് ചാവക്കാട് സ്വീകരണം

ചാവക്കാട് : സർക്കാരിന്റെ കനിവുതേടി ഓമശ്ശേരി വെളിമണ്ണ മുതൽ അനന്തപുരി വരെ എനിക്കും പഠിക്കണം എന്ന മുദ്രാവാക്യവുമായി ഉജ്ജ്വല ബാല്യം ആസിം വെളിമണ്ണ വീൽചെയറിൽ നടത്തുന്ന സഹനസമരയാത്രക്ക് ചാവക്കാട് സെന്ററിൽ പൗരാവകാശ വേദിയുടെ നേത്രത്വത്തിൽ സ്വീകരണം…

സംസ്ഥാനത്തെ 51 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം

തൃശ്ശൂർ ; തൃശൂർ ജില്ലയിലെ സ്‌പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം സ്‌പെഷൽ ബ്രാഞ്ച് (റൂറൽ ) ഡി വൈ എസ് പി എം കെ ഗോപാലകൃഷ്ണനെ ആലത്തൂരിലേക്കും , സി റ്റി ഡി വൈ എസ് പി ബാബു കെ തോമസിനെ പാലക്കാട് നാർക്കോട്ടിക് സെല്ലിലേക്കും…

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഹിന്ദിയിലും തെലുങ്കിലുമായി മേജര്‍ വരുന്നു

കൊച്ചി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന്…

സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി

ചാവക്കാട് . ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി. കടപ്പുറം അഞ്ചങ്ങാടി മേഖലയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ .ഏരിയസെക്രട്ടറി എം കൃഷ്ണദാസ്, കടപ്പുറം…

തിരിച്ചെത്തുന്ന പ്രവാസികൾക്കായി ചാവക്കാട് നഗരസഭ ബജറ്റിൽ ഒന്നുമില്ലെന്ന്‌ പ്രതിപക്ഷം

ചാവക്കാട് : കഴിഞ്ഞ ദിവസം വൈസ് ചെയർമാൻ അവതരിപ്പിച്ച നഗര സഭ ബജറ്റ് അംഗങ്ങളുടെ വിരസമായ രഷ്ട്രീയ പ്രസംഗങ്ങൾക്കൊടുവിൽ പാസാക്കി . വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ എ.സി.ആനന്ദനാണ് ആദ്യം ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ചത്. ബജറ്റിനെ…

ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

ചാവക്കാട്: ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി വലിയപുരക്കൽ ഇസ്മയിലി(36)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.കുട്ടിയെ പീഡനത്തിനിരയാക്കിയ…