Header 1 vadesheri (working)

വീഗാലാന്‍ഡിൽ നിന്നും പരിക്കേറ്റ യുവാവിന് ഒടുവില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നഷ്ടപരിഹാരം നൽകി

കൊച്ചി: വീഗാലാന്‍ഡിലെ റൈഡറില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിന് ഒടുവില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നഷ്ടപരിഹാരം കൈമാറി. ഹൈക്കോടതി നിർദേശപ്രകാരം, തന്റെ പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ്…

അഭിനന്ദൻ വര്‍ദ്ധമാന് വാഗ അതിർത്തിയിൽ ഊഷ്മളമായ വരവേൽപ്പ്

അമൃത്സര്‍: പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിൽ റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ നാലിന് , മഹാതീര്‍ഥാടനം ഏപ്രില്‍ ഏഴിന്

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭകൂട്ടായ്മയും വിഭൂതിതിരുനാളും മാര്‍ച്ച് നാലിന് ആചരിക്കുമെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.വര്‍ഗ്ഗീസ് കരിപ്പേരി വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് അഞ്ചിന് തളിയക്കുളത്തില്‍…

മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി

ഗുരുവായൂര്‍: കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തില്‍ മത്തവിലാസം കൂത്തോടെ മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായതായി മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ രണ്ട് വർഷം മുൻപേ…

വിശാഖപട്ടണം: ബിജെപിയെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ സഖ്യകക്ഷി നേതാവ് പവന്‍ കല്യാണ്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് നടനും രാഷ്ട്രീയ നേതാവുമായ പവന്‍…

ഗുരുവായൂർ അഭിലാഷ് ഹോട്ടലുടമയുടെ മകൻ അഭിലാഷ് നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ തെക്കേനട മഹാരാജ ജംഗ്‌ഷനിലെ അഭിലാഷ് ഹോട്ടലുടമ കാരക്കാട് വീട്ടില്‍ ഉണ്ണിയുടെ മകന്‍ അഭിലാഷ് (33) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച . അമ്മ: ഗിരിജ. ഭാര്യ: നിത്യ. മകന്‍:വിഹാല്‍. ഹൃദ്രോഗ രോഗ ബാധിതനായി ചികിത്സയിൽ…

സാമൂഹ്യ ക്ഷേമ പെൻഷൻ , കൗൺസിലിൽ ഭരണപക്ഷ – പ്രതിപക്ഷ കൗൺസിലർമാർ പൊട്ടിത്തെറിച്ചു

ഗുരുവായൂര്‍: സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരെ ദുരിതത്തിലാക്കുന്ന ഉത്തരവുകൾക്കെതിരെ കൗൺസിലിൽ ഭരണപക്ഷ - പ്രതിപക്ഷ കൗൺസിലർമാർ പൊട്ടിത്തെറിച്ചു. സർക്കാർ ഉത്തരവുകളുടെ പേരിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരെ ദുരിതത്തിലാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.…

നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വയോധികൻ അറസ്റ്റിൽ

ഗുരുവായൂർ: ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശി പനമുക്ക് ബാലകൃഷ്ണനെയാണ് (64) പടിഞ്ഞാറെ നടയിൽ നിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന്…

ചാവക്കാട് കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും കെ.കെ.കേശവന്‍ അനുസ്മരണവും

ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും കെ.കെ.കേശവന്‍ അനുസ്മരണവും മാര്‍ച്ച് ഒന്ന്,രണ്ട് തിയതികളിലായി നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.പ്രധാന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന…

ഗുരുവായൂർ നഗരസഭ ഓഫീസിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ നികുതി രശീതികൾ അപ്രത്യക്ഷമായി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഓഫീസിലെ റവന്യൂ വിഭാഗത്തിൽ നിന്നും ദുരൂഹമായ സാഹചര്യത്തിൽ ഉപയോഗിക്കാത്ത നികുതി രശീതികൾ കാണാതായി. സംഭവത്തിൽ ദുരൂഹത കണ്ടെത്തിയതിനാൽ തിനാൽ നഗരസഭ അറിയിപ്പ് പുറത്തിറക്കി മുഖം രക്ഷപ്പെടുത്തി . 427-ാം നമ്പർ നികുതി രശീതി…