നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വയോധികൻ അറസ്റ്റിൽ

ഗുരുവായൂർ: ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശി പനമുക്ക് ബാലകൃഷ്ണനെയാണ് (64) പടിഞ്ഞാറെ നടയിൽ നിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 300 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു

Astrologer