Header 1 vadesheri (working)

ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ അമ്മയും മക്കളും കൊല്ലപ്പെട്ടു

കോട്ടയം : ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ അമ്മയും മക്കളും കൊല്ലപ്പെട്ടു . പേരൂര്‍ കാവുമ്ബാടം കോളനി സ്വദേശികളായ ലെജി മക്കളായ അന്നു, നീനു എന്നിവരാണ് കൊല്ലപ്പെട്ടത് . ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ പേരൂരിന് സമീപമായിരുന്നു…

ശിവരാത്രി ദിനത്തിൽ മമ്മിയൂരിൽ വൻ ഭക്ത ജനത്തിരക്ക്

ഗുരുവായൂർ : മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ ഭക്ത ജനത്തിരക്ക് അനുഭവപെട്ടു . രാവിലെ 4.30-ന് ക്ഷേത്രത്തിനകത്ത് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലക്ഷാര്‍ച്ചനയോടെ താന്ത്രിക…

പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി

ചാവക്കാട് : പാലയൂർ മാർ തോമ അതിരൂപത തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളം കപ്പേളയിൽ വിഭൂതി തിരുകർമ്മങ്ങളിലൂടെ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി.പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ഇതോടുകൂടി ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത…

പുന്നയൂർക്കുളം സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു

ചാവക്കാട് :പുന്നയൂർക്കുളം പരൂര് ആറ്റുപുറം വെളിയത്ത് പള്ളിക്ക് സമീപം പരേതനായ കല്ലാമ്പ്രയിൽ അബ്ദുട്ടി ഹാജി മകൻ പൊന്നമ്പത്തയിൽ കുഞ്ഞിമോൻ ( 60 ) റാസൽഖൈമയിൽ മരണപ്പെട്ടു.ഭാര്യ: നബീസ്സു മക്കൾ: സജ് ല , നൗഫൽ. മരുമകൻ:ഫസലുചമ്മന്നൂർ (സൗദിഅറേബ്യാ)…

പാറേമ്പാടം- വട്ടംപാടം റോഡ് ഉദ്ഘാടനം മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു

കുന്നംകുളം : പാറേമ്പാടം- വട്ടംപാടം ആറ്റുപുറം നവീകരിച്ച റോഡിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ആലത്തൂര്‍ എംപി പികെ ബിജു അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയായി. കേന്ദ്ര…

കുന്നംകുളം നഗരസഭയില്‍ 111 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

കുന്നംകുളം : കുന്നംകുളം നഗരസഭ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 111 വീടുകളുടെ താക്കോല്‍ ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.…

യുവാവിന്റെ മരണം, വ്യാജ ചികത്സ കേന്ദ്രത്തിലെ കൊടിയ പീഡനം കൊണ്ടാണെന്ന്

നിലമ്പൂർ : മഞ്ചേരി കരുളായിയില്‍ ദുര്‍മന്ത്രവാദത്തിനിരയായി യുവാവ് മരിച്ചത് വ്യാജചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലമെന്ന് ആരോപണം ശക്തമാകുന്നു. പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി (38) കഴിഞ്ഞ ദിവസമാണ് ലിവര്‍ സിറോസിസ് ബാധിച്ച്‌ മരിച്ചത്.…

കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല : ഉമ്മൻ‌ചാണ്ടി .

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണു പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചു പ്രതിപക്ഷം…

ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ നിറുത്തിയില്ലെങ്കിൽ തങ്ങൾ തകർക്കും : ഇറാൻ

തെഹ്‌റാന്‍: പാകിസ്താനിലെ ഭീകരക്യാമ്ബുകളെ ഇല്ലാതാക്കണമെന്ന മുന്നറിയിപ്പുമായി ഇറാന്‍. പാകിസ്താന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഇറാന്‍ നിര്‍ദേശിച്ചു. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയാണ് കനത്ത താക്കീത് നല്‍കിയത്. എനിക്ക്…

തൃശൂരിൽ രാജാജി മാത്യു തോമസ് ഇടതു മുന്നണി സ്ഥാനാർഥി

തിരുവനന്തപുരം: ലോക സഭയിൽ രാജ്യത്തെ സി പി ഐ യുടെ ഏക സീറ്റ് ആയ തൃശൂരിൽ സി എൻ ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ സ്ഥാനാർഥിയാക്കി .തൃശൂർ അടക്കം നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ തയ്യാറാക്കി . തിരുവനന്തപുരം മണ്ഡലത്തിൽ സി…