ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം: ഓച്ചിറയില്‍ രാജസ്താന്‍ സ്വദേശികളുടെ പതിമൂന്ന് വയസ്സുള്ള മകളെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി . തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതികളെ…