Header 1 = sarovaram
Above Pot

ഗുരുവായൂർ തൊഴിയൂരിൽ യുവാവിനു സൂര്യാഘാതമേറ്റു

ഗുരുവായൂർ : തൊഴിയൂരിൽ യുവാവിനു സൂര്യാഘാതമേറ്റ് ശരീരത്തിൽ ആറിടങ്ങളിൽ പൊള്ളൽ. ടെമ്പോ ട്രാവലർ ഡ്രൈവാറായ ചോഴിയാട്ടിൽ സജി (36) ക്കാണ് ഉച്ചക്ക് സൂര്യാഘാതമേറ്റത്.
കുട്ടികളെ സ്കൂളിൽ വിട്ട് വണ്ടിയുമായി തിരിച്ച് വീട്ടിലെത്തി പാർക്ക് ചെയ്ത് വീട്ടിലേക്ക് കയറുന്നതിനിടെയാണ് പൊള്ളലേറ്റത്. സജി ഷർട്ട് ധരിച്ചിരുന്നു. ചുമലിലും പുറത്തുമായി ആറിടങ്ങളിൽ പൊള്ളലുണ്ട്.

Vadasheri Footer