Header 1 vadesheri (working)

കുഴിങ്ങര ആലത്തയിൽ കുഞ്ഞാമി നിര്യാതയായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ തെരുവത്ത് വീട്ടിൽ ഹമീദ് ഭാര്യ ആലത്തയിൽ കുഞ്ഞാമി (75 ) നിര്യാതയായി മക്കൾ മുഹമ്മദലി,അയൂബ്(ഓട്ടോ ഡ്രൈവർ ) ആചുട്ടി ഫാത്തിമ ,ഖദീജ,ജമീല മരുമക്കൾ ഫാത്തിമ,അസീറ, പരേതനായ മുഹമ്മദ് കുട്ടി ,…

ടി എൻ പ്രതാപന് കെട്ടിവെക്കാനുള്ള തുക ഗുരുവായൂർ മഹിളാ കോൺഗ്രസ് നൽകി

ഗുരുവായൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി .ടി.എൻ.പ്രതാപന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുകയിലേക്ക് മഹിളാ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഭാവന നൽകി. യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം കൺവൻഷനിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥി എത്തിയപ്പോഴാണ് മഹിളാ…

മതം-ആത്മീയത വാണിജ്യവത്കരണവും സാംസ്‌കാരിക പിന്‍നടത്തവും സെമിനാർ

ഗുരുവായൂർ : വിദ്യാലയത്തിലും ദേവാലയത്തിലും വരാന്‍ ആദ്യം യോഗ്യയായത് ഋതുവായ പെണ്ണാണെന്ന് ഘോഷിച്ച എഴുത്തച്ഛന്‍ എന്തുകൊണ്ടാണ് നവോത്ഥാന നായക രേഖയ്ക്ക് പുറത്ത് നിര്‍ത്തപ്പെട്ടത് എന്ന് അറിയില്ലെന്ന് പ്രമുഖ വാഗ്മി എ പി അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.…

പ്രബന്ധങ്ങളില്‍ ദേശീയതയ്‌ക്ക് മുന്‍ഗണന നൽകണം , മലയാളി പ്രൊഫസര്‍ രാജി വച്ചു

തിരുവനന്തപുരം: കേന്ദ്രസര്‍വകലാശാലകളില്‍ ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കേന്ദ്രസര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും ഡോ. മീന ടി.പിള്ള രാജിവച്ചു.…

ദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാന പദ്ധതി നടപ്പിലാക്കും : രാഹുൽ ഗാന്ധി

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി തരംഗത്തെ തടഞ്ഞു നിറുത്താൻ ഞെട്ടിപ്പിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം…

നയന്‍താരയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം; രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊലയുതിര്‍ കാലം' എന്ന…

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം, എൻ എസ് എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു

മാവേലിക്കര•എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് യൂണിയന്‍ ഓഫീസില്‍ സ്വീകരണം ഒരുക്കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം…

ഇത്ര ബോധമില്ലാത്ത മന്ദബുദ്ധിയാണോ മന്ത്രി കെ.ടി ജലീല്‍ : വിടി ബല്‍റാം എംഎല്‍എ

കുന്നംകുളം : രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച്‌ ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ട മന്ത്രി ഡോക്ടര്‍ കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. 'വംശീയാധീക്ഷേപം നിറഞ്ഞ പോസ്റ്റ് കേരളത്തിലെ ഇത്രയും…

മണിയന്‍കിണര്‍ ആദിവാസി കോളനിയില്‍ വോട്ടിങ് മെഷിന്‍ പരിചയപ്പെടുത്തി

തൃശൂർ : ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മണിയന്‍ കിണര്‍ ആദിവാസി കോളനിയില്‍ സ്വീപിന്‍റെ ഭാഗമായി വിവിപാറ്റ് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തലും തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ജില്ലാ ഇലക്ഷന്‍ ഓഫിസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ ഉദ്ഘാടനം…

യു ഡി എഫ് ഗുരുവായൂർ മണ്ഡലം കൺവെൻഷൻ

ഗുരുവായൂർ : യു ഡി എഫ് ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ, യു.ഡി എഫ് നേതാക്കളായ ജലീൽ വലിയകത്ത്, കെ.നവാസ്, സി എ…