കുഴിങ്ങര ആലത്തയിൽ കുഞ്ഞാമി നിര്യാതയായി

">

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ തെരുവത്ത് വീട്ടിൽ ഹമീദ് ഭാര്യ ആലത്തയിൽ കുഞ്ഞാമി (75 ) നിര്യാതയായി മക്കൾ മുഹമ്മദലി,അയൂബ്(ഓട്ടോ ഡ്രൈവർ ) ആചുട്ടി ഫാത്തിമ ,ഖദീജ,ജമീല മരുമക്കൾ ഫാത്തിമ,അസീറ, പരേതനായ മുഹമ്മദ് കുട്ടി , മുഹമ്മദ്‌കുട്ടി ,മുജീബ്,മനാഫ് ഖബറടക്കം ചൊവ്വ രാവിലെ 9 മണിക്ക് കുഴിങ്ങര പള്ളി ഖബറിസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *

Sponsors