തൃശൂർ പൂരം: ഹെലികാം, എയർഡ്രോൺ, ജിമ്മിജിഗ് ക്യാമറ, ലേസർ ഗൺ എന്നിവക്ക് നിരോധനം
തൃശൂർ: തൃശൂർ പൂരം നടക്കുന്ന മെയ് 13, 14 തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം, എയർഡ്രോൺ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചതായി ജില്ലാ കളക്ടർ ടി.വി അനുപമ…