Header 1 = sarovaram
Above Pot

ചേറ്റുവ പാലത്തിന് സമീപം ഡിവൈഡറിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞു

ചാവക്കാട്: ദേശീയപാതയില്‍ ചേറ്റുവ പാല ത്തിന് വടക്ക് പഴയ ടോള്‍
ബൂ ത്തിന് സമീപം കോണ്‍ക്രീറ്റ് ഡിവൈഡറിലിടി ച്ച് ടാങ്കര്‍ ലോ
റി മറിഞ്ഞു .ഡിവൈഡറിലിടിച്ചു കയറിയ ലോറി നിയ ന്ത്രണം

വിട്ട് റോഡില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതി ച്ചു.താ
ഴ്ചയിലേക്കും പതിക്കും മുമ്പു തന്നെ ലോറിയില്‍ നിന്ന് ടാങ്കര്‍ വേര്‍
െ പ്പട്ട് റോഡില്‍ കിടന്നു.ലോറിയോടി ച്ചിരുന്ന തമിഴ്നാട്

Astrologer

സ്വദേശി മാരിമു ത്തു നിസാര പരിക്കുകളോടെ രക്ഷെ പ്പട്ടു.ടാങ്കറില്‍ പാ
ചവാതകം ഇല്ലാതിരുന്നതിനാല്‍ വൻ ദുര ന്തം ഒഴിവായി. വ്യാഴാഴ്ച

പുലര്‍െ ച്ച നാലോടെയാണ് അപകടം.എറണാകുള ത്തു നിന്ന് കോ
ഴിക്കോട് ഭാഗേ ത്തക്കു പോകുകയായിരുന്നു ലോറി.വിവരമറിമ്

ഹൈവേ പോലിസും സ്ഥലെ ത്ത ത്തി.ചേറ്റുവ ടോള്‍ബൂ ത്ത് ഉണ്ടാ യിരുന്ന
ഭാഗത്തെ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടി ച്ച് പല തവണ അപകടങ്ങ

ളുായിട്ടുണ്ട് .രണ്ടാഴ്ച മുൻപ് കണ്ടെയ്‌നർ ലോറി ഇവിടെ ഡിവൈ
ഡറിലിടി ച്ച് മറിഞ്ഞി രുന്നു.

Vadasheri Footer