Post Header (woking) vadesheri

ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം

വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ആദ്യഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20 യുവതികളാണ് ശനിയാഴ്ച…

തിരുവെങ്കിടം പുത്തൻമഠം കെ.എൻ.ശിവകാമി നിര്യാതയായി

ഗുരുവായൂർ : തിരുവെങ്കിടം പുത്തൻമഠം പരേതനായ കൃഷ്ണമണി അയ്യർ (മോഡെൻ സാമീ)ഭാര്യ കെ.എൻ.ശിവകാമി(88) നിര്യാതയായി. മക്കൾ: ടി.കെ.ജയലക്ഷമി(റിട്ട. ജൂനിയർ സൂപ്രണ്ട്, ചാവക്കാട് മജിസ്ട്രേറ്റ് കോടതി), ടി.കെ.ശിവരാമകൃഷ്ണൻ(സെക്രടറി, ഗുരുവായൂർ ബ്രാഹ്മണ…

വടക്കേക്കാട് നാലാം കല്ല് എം ആന്റ് ടി ഓഡിറ്റോറിയം ഉടമ മൊയ്തുട്ടി നിര്യാതനായി

ചാവക്കാട് : വടക്കേക്കാട് നാലാം കല്ല് എം ആന്റ് ടി ഓഡിറ്റോറിയം ഉടമ മുക്കിലപ്പീടിക നെടിയേടത്ത് മൊയ്തുട്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ തിത്തിക്കുട്ടി. മക്കൾ: അഷറഫ് (ഇംഗ്ലണ്ട്), നിഷാം (എഞ്ചിനീയർ ബ്രിട്ടീഷ് എയർവെയ്സ്, ഇംഗ്ലണ്ട് ),…

കോട്ടപ്പടി ചീരന്‍ ലാസര്‍ നിര്യാതനായി

ഗുരുവായൂര്‍:കോട്ടപ്പടി ചീരന്‍ ലാസര്‍(65)നിര്യാതനായി . ഭാര്യ:തങ്കമ്മ(റിട്ട.അങ്കണവാടി അധ്യാപിക) മക്കള്‍:അലിത,ആര്‍തര്‍,ബ്ലിറ്റ്‌സ്(അസി.മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുംബൈ). മരുമകന്‍:ലാന്റോ. സംസ്‌കാരം തിങ്കളാഴ്ച മൂന്നരയ്ക്ക് കോട്ടപ്പടി…

പുരുഷാരത്തെ സാക്ഷിയാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടത്തി

തൃശൂര്‍: പുരുഷാരത്തെ സാക്ഷിയാക്കി , കര്‍ശന സുരക്ഷയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടത്തി . ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാൻ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നത്. കര്‍ശന…

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂർ: ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. തോമസ് കാക്കശേരി കൊടിയേറ്റി. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി സഹകാർമികനായി. തിരുനാളിൻറെ ഭാഗമായുള്ള നവനാൾ…

ഗുരുവായൂർ ഗാന്ധി നഗർ കുന്നത്തുള്ളി പുഷ്ക്കരൻ നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറേ നട ഗാന്ധിനഗറിൽ കുന്നത്തുള്ളി വീട്ടിൽ ശങ്കരൻ മകൻ പുഷ്ക്കരൻ(65 ) നിര്യാതനായി . ഭാര്യ: മല്ലിക . മക്കൾ: ആദർശ്(ദുബായ്), അമൂല്യ സഹോദരങ്ങൾ: ജയരാജ്, പുഷ്പ്പ, ശാന്ത, ലതിക, ഉഷ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9…

ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു.

ഗുരുവായൂർ : ഇന്ത്യന്‍ എഫ്‌എംസിജി കമ്പനിയായ ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു. കമ്പനി സ്ഥാപകനായ എം പി രാമചന്ദ്രന്‍റെ മകളാണ് എം ആര്‍ ജ്യോതി. അടുത്ത ഏപ്രില്‍ ഒന്നുമുതലാണ് നിയമനം പ്രാപല്യത്തില്‍ വരുന്നത്. 5000…

സായി സഞ്ജീവനിയിൽ സമാദരണ സദസ് സംഘടിപ്പിച്ചു

ഗുരുവായൂർ : സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സമാദരണസദസും സൽസംഗവും കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ ഡോ. എ. ഹരിനാരായണൻ അധ്യക്ഷത വഹിച്ചു നായി. നാലു പതീ റ്റാ ണ്ടി ലേറെകാലം…

ഗുരുവായൂരിൽ മഴക്കാല പൂർവ്വ ശുചീകരണത്തിലും ഭരണ പ്രതിപക്ഷ തർക്കം

ഗുരുവായൂര്‍ : നഗരസഭയുടെ മഴക്കാല പൂര്‍വ്വരോഗ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ പ്രതിപക്ഷങ്ങൾ വെവ്വേറെ തുടക്കം കുറിച്ചു . നഗര സഭ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ശുചീകരണം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഗാന്ധി സ്മൃതി…