സായി സഞ്ജീവനിയിൽ സമാദരണ സദസ് സംഘടിപ്പിച്ചു

ഗുരുവായൂർ : സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സമാദരണസദസും
സൽസംഗവും കവി രാധാകൃഷ്ണൻ കാക്കശ്ശേരി
ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ ഡോ. എ. ഹരിനാരായണൻ അധ്യക്ഷത വഹിച്ചു
നായി. നാലു പതീ റ്റാ ണ്ടി ലേറെകാലം സാഹിത്യരംഗത്ത് ശ്രദ്ധേ യനായ കവി ഉണ്ണി ചാഴിയാട്ടിരിയെ
ചടങ്ങിൽ ആദരിച്ചു . അദ്ദേഹം രചിച്ച അഭിനവ്ശ്രീ ബുക്സ് പ്രസിദ്ധീ കരിച്ച ‘വസുദേവസുതം
വന്ദേ’ എന്ന കവിതാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. .
ഷാജു പുതൂയ്ർ , ആചാര്യ സി.പി. നായയർ , സജീവൻ നമ്പിയത്ത് , അരുൺ നമ്പ്യാർ ,
സവിത രഞ്ജിത്ത് എന്നിവർ സംസാരിച്ചു .