Header 1 vadesheri (working)

ചെമ്മണൂര്‍ കുടുംബ സംഗമം ഞായറഴ്ച

ചാവക്കാട്: ചെമ്മണൂര്‍ കുടുംബ യോഗം 20 ാം വാര്‍ഷിക മഹാസമ്മേളനം മെയ് 26 ന് ഞായറാഴ്ച ഗുരുവായൂര്‍ മാതാ കമ്യൂറ്റി ഹാളില്‍ (സി വി ആന്റണി നഗര്‍) നടക്കുമെന്ന് ഭാരവാഹികളായ സി ആര്‍ ലാസര്‍ കുട്ടി, സി യു ജെയില്‍, അഡ്വ: ജെയ്‌സണ്‍ ചെമ്മണൂര്‍, സി ഡി…

മഞ്ചേരിയിൽ ആളുമാറി ശസ്ത്രക്രിയ, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍…

ഇരിങ്ങപ്പുറം ചന്തിരുത്തിൽ ഗോപാലൻ നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം ചന്തിരുത്തിൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: തിലകൻ, അനിത, സത്യൻ, അജിത, സതീശൻ. മരുമക്കൾ: ഷീബ, മുരളി, ജിഷ, ശശി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

എക്‌സൈസിന്റെ ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷൻ , നാല് പേർ പിടിയിൽ

ഗുരുവായൂർ : എക്‌സൈസ് സംഘത്തിന്റെ ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷനില്‍ നാലു പേര്‍ പിടിയിൽ . ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും 16 ഗ്രാം ചരസുമുള്‍പ്പെട്ട ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപ വിലവരുന്ന ബൈക്കും…

രാജീവ് ഗാന്ധി ചരമ വാർഷികത്തിൽ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്തു

ഗുരുവായൂർ : അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്ത് രാജീവ് ഗാന്ധിയുടെ ഇരുപത്തിയെട്ടാം ചരമ വാര്‍ഷികം ആചരിച്ചു. ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍…

മണത്തല എ.പി.കുഞ്ഞാലി മുസ്ലിയാരുടെ മകൻ .മുഹമ്മദ് ഹാജി നിര്യാതനായി .

ചാവക്കാട്: മണത്തല മുൻ ഖത്തീബ് പരേതനായ എ.പി.കുഞ്ഞാലി മുസ്ലിയാരുടെ മകൻ പുളിച്ചിറ ക്കെട്ട് റോഡിൽ താമസിക്കുന്ന, എ.പി.മുഹമ്മദ് ഹാജി (88) നിര്യാതനായി . ഖബറടക്കം ബുധനാഴ്ച കാലത്ത് പത്തു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ. ഭാര്യ:…

പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ

ന്യൂ ഡെൽഹി :പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ . രാജ്യത്തെ പത്തോളം എക്സിറ്റ് പോളുകള്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുമ്ബോള്‍ യു എ ഇ ആസ്ഥാനമായ ഇലക്ഷന്‍ ഫൌണ്ടേഷന്‍ രാജ്യത്ത്…

പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് പാട്ട പിരിവ് നടത്തിയിട്ടാണോ ?

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം വിദേശ യാത്ര നടത്തിയത് ആരുടെ പണം ഉപയോഗിച്ചാണ് എന്ന് കെ മുരളീധരൻ ചോദിച്ചു . ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കില്‍ കുടംബാംഗങ്ങളെ കൊണ്ട് പോവാന്‍ സാധിക്കില്ല. അതല്ല മറ്റാരെങ്കിലും…

ദിലീപിന്റ “ദേ പുട്ടിൽ” നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട് : നടൻ ദിലീപിന്റ ദേ പുട്ട് റെസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു .കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, വൃത്തിഹീനമായതും പൂപ്പല്‍…

കോവിലൻ അനുസ്മരണം സ്വാഗതസംഘം രൂപീകരിച്ചു

ഗുരുവായൂർ : സാഹിത്യകാരൻ കോവിലന്റെ ഒമ്പതാം ചരമവാർഷികം ജൂൺ 2ന് സമുചിതമായി ആഘോഷിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു സ്വാഗത സംഘരൂപീകരണ യോഗത്തിൽ ചെയർമാൻ ടി എ . വാമനൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ബ്രോഷർ പ്രകാശനം പി.ആർ നമ്പീശൻ ഇ.ടി മണിക്ക് നൽകി…