Header 1 vadesheri (working)

ഗുരുവായൂരിൽ റബ്ബർ സ്റ്റാമ്പ് ചെയർമാൻ ,ആഞ്ഞടിച്ച് പ്രതിപക്ഷം

ഗുരുവായൂര്‍: കൗൺസിലിൽ ചെയർപേഴ്സനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. തങ്ങൾക്കുള്ളിലെ ഭിന്നതകളെല്ലാം മാറ്റി വെച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സൻ വി.എസ്. രേവതിക്കെതിരെ ആഞ്ഞടിച്ചത്. ചെയർപേഴ്സണെ പ്രതിരോധിക്കാൻ സി.പി.എമ്മിൻറെയും ജനതാദളിൻറെയും…

ജവഹർലാൽ നെഹ്‌റു വിന്റെ ചരമവാർഷികം ആചരിച്ചു

ഗുരുവായൂർ : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ അമ്പത്തിയഞ്ചാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം…

പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതത്വം അവസാനിപ്പിക്കണം :എസ്.എസ്.എഫ്*

കൊടുങ്ങല്ലൂർ : സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ഹയര്‍സെക്കണ്ടറി പഠനപ്രവേശനം അനിശ്ചിതത്വം അധികാരികള്‍ അവസാനിപ്പിക്കണമെന്ന് എസ്.എസ്.എഫ് ആവശ്യപ്പെട്ടു പൊതു വിദ്യഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമായ കേരളം സാക്ഷരതയിലും…

അമലയിലെ ആബ വാർഷികം ഉൽഘാടനം ചെയ്തു .

തൃശൂർ : അമല ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആബ സൊസൈറ്റിയുടെ വാർഷികം മേയർ അജിത വിജയൻ ഉൽഘാടനം ചെയ്തു .ചടങ്ങിൽ ആബ ബെസ്റ്റ് സോഷ്യൽ വർക്കർ പുരസ്‌കാരം ജോർജ് അറക്കലിന് സമ്മാനിച്ചു . മോഡറേറ്റർ ഫാ തോമസ് വാഴക്കാല ,പ്രിൻസിപ്പൽ ഡോ ബെറ്റ്സി തോമസ് , കൺ…

സമദർശിനി ഷാർജ, ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം നടത്തി

ദുബൈ : സമദർശിനി ഷാർജ, ലേബർ ക്യാമ്പ് സന്ദർശനവും ഇഫ്താർ കിറ്റ് വിതരണവും നടത്തി * പുണ്ണ്യമാസത്തിൽ സമദർശിനി ഷാർജയുടെ നേതൃത്വത്തി ൽ ഷാർജ സജ്ജയിലുള്ള ലേബർ ക്യാമ്പ് സന്ദർശനവും, തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ എഴുനൂറോളം ഇഫ്താർ കിറ്റുകളും…

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിന്റെ പരിശോധന പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി. പൊരുത്തക്കേടുള്ള 40 കിലോ സ്വർണ്ണം സ്ട്രോങ്ങ് റൂമിൽ ഉണ്ടെന്ന്…

ശൈലി മാറ്റേണ്ട , ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കിയാൽ മതി : ജോയ് മാത്യു

തൃശൂർ : പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നന്ന് സിനിമാ താരം ജോയ് മാത്യു രംഗത്ത് . ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജോയ് മാത്യു ഈ ആവശ്യം…

കൊച്ചി ബ്രോഡ്‌വേയിൽ വൻ അഗ്നിബാധ , നാല് കടകൾ കത്തി ചാമ്പലായി

കൊച്ചി: കൊച്ചിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻ അഗ്നി ബാധ . രാവിലെ പത്ത് മണിയോടെ ആരംഭിച്ച തീപിടുത്തം അ​ഗ്നിരക്ഷാസേനയുടെ കഠിനപ്രയത്നത്തിന്റെ ഫലമായി 12 മണിയോടെ ആണ് പൂർണമായും ഇല്ലാതാക്കാൻ സാധിച്ചത്. കൊച്ചി…

ദേവസ്വം സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം കാനയിലേക്ക്

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായ കാന നിർമാണം ഇന്നർ റിങ് റോഡിൽ ഇഴഞ്ഞു നീങ്ങുന്നു . ദേവസ്വം സ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം അടക്കമുള്ള മലിന ജലം ഇപ്പോഴും കാനയിലേക്ക് വിടുന്നത് കൊണ്ടാണ് യഥാ സമയം പണി പൂർത്തിയാക്കാൻ…

സി.പി.എമ്മിൻറെ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ സ്​ഥാനം ഒഴിയൂ : മുരളീധരൻ

തൃശൂർ: കേരളത്തിലെ സി.പി.എമ്മിൻറെ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയൂവെന്ന് നിയുക്ത വടകര എം.പി കെ. മുരളീധരൻ. താൻ സി.പി.എമ്മിെൻറ അവസാന മുഖ്യമന്ത്രി ആകണമെന്ന് പിണറായി തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഗുരുവായൂർ…