Madhavam header
Above Pot

അമലയിലെ ആബ വാർഷികം ഉൽഘാടനം ചെയ്തു .

തൃശൂർ : അമല ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആബ സൊസൈറ്റിയുടെ വാർഷികം മേയർ അജിത വിജയൻ ഉൽഘാടനം ചെയ്തു .ചടങ്ങിൽ ആബ ബെസ്റ്റ് സോഷ്യൽ വർക്കർ പുരസ്‌കാരം ജോർജ് അറക്കലിന് സമ്മാനിച്ചു . മോഡറേറ്റർ ഫാ തോമസ് വാഴക്കാല ,പ്രിൻസിപ്പൽ ഡോ ബെറ്റ്സി തോമസ് , കൺ വീനർ സി ഒ സെബാസ്റ്റ്യൻ , അമല മെഡിക്കൽ കോളേജ് പി ആർ ഒ ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു .കുട്ടികൾക്കുള്ള പഠനോപകരണ വിതരണം , കലാപരിപാടി എന്നിവയും നടന്നു

Vadasheri Footer