Header 1 vadesheri (working)

ഗുരുവായൂരിനെ പൈതൃക ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ദേവസ്വം ആവശ്യപ്പെടും

ഗുരുവായൂർ : ലോകത്തിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ ഗുരുവായൂർ ക്ഷേത്രത്തെ പൈതൃക ക്ഷേത്ര മായി പ്രഖ്യാപിക്കണമെന്ന് ദേവസ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് പൈതൃക ക്ഷേത്രനഗരം , ഗോശാല , ആനക്കോട്ട…

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം , രാവിലെ 7 മുതൽ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല .

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം . പടിഞ്ഞാറേ നടയിൽ രാവിലെ ഏഴ് മണി മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.…

സംസ്ഥാനത്ത് കാലവർഷം നാളെ എത്തും ,ഞായറാഴ്ച മുതൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തും. മറ്റന്നാള്‍ മുതല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്തയാഴ്ച മൂന്ന് ദിവസങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലാണ് അലേര്‍ട്ടുകള്‍…

ദുബൈ ബസ് അപകടം , മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും .

തിരുവനന്തപുരം: ദുബായിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ ചികിത്സ നടപടികൾ തുടരുകയാണെന്നും മുരളീധരൻ മാധ്യമങ്ങളോട്…

പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി നടത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളാ പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി നടത്തി പിണറായി സര്‍ക്കാര്‍. എക്‌സൈസ് കമ്മീഷണറായ ഋഷി രാജ് സിംഗ്, ടോമിന്‍ ജെ തച്ചങ്കരി, യതീഷ് ചന്ദ്ര തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സമഗ്രമായ അഴിച്ചു പണിയാണ് പോലീസ് തലപ്പത്ത്…

ഗുരുവായൂർ ജി.യു.പി സ്കൂളിൽ പ്രവേശനോത്സവം

ഗുരുവായൂർ : ഗുരുവായൂർ ജി.യു.പി സ്കൂളിലെ പ്രവേശനോത്സവം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈലജ ദേവൻ നിർവ്വഹിച്ചു .വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ഇ ലതിക ,പി ടി എ പ്രസിഡന്റ് സി.കെ രമേഷ് കുമാർ , വൈസ്…

ഗുരുവായൂർ ക്ഷേത്ര ദർശനശേഷം പ്രധാനമന്ത്രി ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യും

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വരുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ എത്തും . അന്ന് രാത്രി അവിടെ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 10 ന് ഗുരുവായുരിൽ എത്തുമെന്നാണ് കരുതുന്നത് .പ്രധാനമന്ത്രിക്ക്…

എൻഎസ്എസിന്റെ പുതിയ ഗസ്റ്റ് ഹൗസ് ജി.സുകുമാരൻ നായർ ഉൽഘാടനം ചെയ്തു

ഗുരുവായൂർ: എൻഎസ്എസിന്റെ പുതിയ ഗസ്റ്റ് ഹൗസ് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. പടിഞ്ഞാറെ നടയിൽ അപ്പാസ് തിയറ്ററിന് സമീപത്താണ് എൻഎസ്എസ് പുതിയ ഗസ്റ്റ് ഹൗസ് ആരംഭിച്ചിട്ടുള്ളത്. ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനോദ്ഘാടനം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ…

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി

ഗുരുവായൂർ: പ്രധാന മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിലെത്തുന്ന നരേന്ദ്ര മോഡിയെ സ്വീകരിക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി . ശ്രീവത്സത്തിന് മുന്നിലെയും , പോലീസ് സ്റ്റേഷൻ റോഡിലെയും റോഡിന്റെ ടാറിങ് പൂർത്തിയായി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ…

ശൈലിയും ,ശബരിമലയും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി : സി പി ഐ

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.…