Post Header (woking) vadesheri

അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ…

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തരിൽ ആശങ്ക

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തർ വലിയ ആശങ്കയിൽ . ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ ഉള്ള 350 കിലോ സ്വർണമാണ് മുംബൈയിലെ സർക്കാർ സ്വർണ ശുദ്ധീകരണ ശാലയിൽ…

ഗുരുവായൂരിൽ ചോറൂൺ ,തുലാഭാരം ഫോട്ടോ ശനിയാഴ്ച മുതൽ ,ഒരു സി ഡിക്ക് നൂറു രൂപ

ഗുരുവായൂര്‍ : വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തില്‍ കുട്ടികളുടെ ചോറൂണ്‍ വഴിപാടും തുലാഭാരവും ഫോട്ടോ എടുക്കല്‍ നാളെ (ശനി) പുനരാംരംഭിക്കും. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. . ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ ദേവസ്വം നിയമിച്ചു .…

അടൂരിൽ മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി

പത്തനംതിട്ട: അടൂരിൽ നിന്നും മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി പരാതി. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോർജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത് നഴ്സിംഗ്…

ഗുരുവിന്റെ കഴുത്തിൽ കയറിട്ടപ്പോൾ ആവിഷ്ക്കാരം , ബിഷപ്പിനെ വരച്ചപ്പോൾ മത നിന്ദ : വെള്ളാപ്പള്ളി

കൊല്ലം : ഗുരുദേവനെയും സീതയേയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോള്‍ അതൊക്കെ ആവിഷ്‌കാര സ്വാതന്ത്രമാണെന്ന് പറഞ്ഞ സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ബിഷപ്പിന്റെ കാര്യത്തില്‍ എന്തിനാണ് മാറി ചിന്തിക്കുന്നതെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍…

മെട്രോലിങ്ക് സ് പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി

ഗുരുവായൂർ : ഭൂമിയോടൊപ്പം മെട്രോ എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി. മെട്രോ ലിങ്ക് സ് ക്ലബിലെ കടുബങ്ങളിലും അവരുടെ ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കത്തിക്കില്ല എന്ന് പ്രതിജ്ഞയെടുത്തു. മുന്നൂറ് കുടുബങ്ങൾക്ക്…

പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യ മുത്തുബീവി നിര്യാതയായി

ചാവക്കാട് :പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി മകളമായ മുത്തുബീവി (65) നിര്യാതയായി മക്കൾ: ഷാഹിൻഷാ ,നാദിർഷാ ഇരുവരും അജ്‌മാൻ ,ഷഹീന, ഷഹീബ. മരുമക്കൾ: സീന, ഫാരിഷ, സിദ്ദിമോൻ,സിജി.

ജില്ലാ മെഡിക്കൽ സംഘം കടപ്പുറം പഞ്ചായത്തിൽ സന്ദർശനം നടത്തി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിലുായ കടലേറ്റ ത്തിന്‍റെ പശ്ചാ ത്തല ത്തില്‍ ഡി.എം.ഒ. കെ.ജെ. റീനയുടെ നേതൃത്വ ത്തില്‍ ജില്ലാ മെഡിക്കല്‍ സംഘം പഞ്ചായ ത്തിലെ കടലോര മേഖല സന്ദര്‍ശി ച്ചു.ആരോഗ്യ വകു പ്പ് ഉദ്യോഗസ്ഥരും…

ദയനീയ തോൽവിക്ക് പിന്നാലെ പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസും സിപിഎമ്മിന് നഷ്ടമായേക്കും

ദില്ലി: തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ പാര്‍ലമെന്‍റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയിൽ സിപിഎം. മൂന്ന് എംപിമാര്‍ മാത്രമായി പാര്‍ട്ടി ചുരുങ്ങിയതോടെയാണ് പാര്‍ലമെന്‍റിലെ പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമെന്ന ആശങ്ക ശക്തമാകുന്നത്.…

ഗുരുവായൂരിൽ വാഹനം റോഡിൽ താഴുന്നത് പതിവായി

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിക്ക് സമീപമുള്ള റോഡിൽ ഗുഡ്സ് വാൻ താഴ്ന്ന് ഏഴ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അമൃത് കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ട ഭാഗത്താണ് വാഹനം താഴ്ന്നത്. വീതി കുറഞ്ഞ റോഡിൽ ഗുഡ്സ് വാൻ താഴ്ന്നതോടെ മറ്റ് വാഹനങ്ങൾക്ക്…