Header 1 vadesheri (working)

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സ്‌കൂൾ ലയനത്തിന് വേണ്ടിയുള്ള ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട്…

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍…

ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് എൻഎസ്എസ് കാരക്കാട് കരയോഗം

ഗുരുവായൂർ: വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് എൻഎസ്എസ് കാരക്കാട് കരയോഗം പൊതുയോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്ര നഗരിയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിന് ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ…

കാൻസർ ബോധവൽകരണ സെമിനാർ നടത്തി

ഗുരുവായൂർ: ഗുരുവായൂർ ജനസേവഫോറത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽകാൻസർ ബോധവത്കരണ സെമിനാറും എക്‌സിബിഷനും നടത്തി. ഐ.എം.എ ഗുരുവായൂർ പ്രസിഡന്റ് ഡോ:ഷൗജാദ് മുഹമ്മദ് സെമിനാർ ഉദ്ഘാടനം ചെയ്തു. എറണാകുളം ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ…

ജാതി രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് : കെ വേണു

ഗുരുവായൂർ : ഫാസിസത്തിന് പാലൂട്ടുന്ന സവർണ്ണാധിപത്യ ശക്തികൾക്കെതിരെ വിവിധയിടങ്ങളിൽ രൂപം കൊള്ളുന്ന ജാതി രാഷ്ട്രീയം, യഥാർത്ഥത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും ആ അർത്ഥത്തിൽ ജാതി രാഷ്ട്രീയം തിരസ്കരിക്കപ്പെടേണ്ടതല്ലെന്നും…

വളരുന്തോറും പിളരുന്ന കേരള കോൺഗ്രസ്സ് നേരിട്ടത് 11 പിളർപ്പ്

കോട്ടയം : വളരുന്തോറും പിളരുകയും ,പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന പേരുള്ള കേരളം കോൺഗ്രസ്സ് വീണ്ടും പിളർന്ന് ചരിത്രം ആവർത്തിച്ചു . . 1960 കളുടെ ആദ്യ പാദത്തില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോണ്‍ഗ്രസ് ഉത്ഭവം.…

ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തിലെ വടയിൽ ചത്ത തേരട്ട

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ കോഫീ ബൂത്തിൽ നിന്നും നൽകിയ പരിപ്പു വടയിൽ ചത്ത തേരട്ടയെ കണ്ടെത്തി . കിഴക്കേനടയിൽ പോലീസ് ഇൻഫർമേഷൻ സെന്ററിന് സമീപത്തായി ടെൻഡർ അടിസ്ഥാനത്തിൽ ദേവസ്വം അമ്പലനടയിൽ പ്രവർത്തിക്കുന്ന കോഫീ ബൂത്തിൽ നിന്നും…

രണ്ടില കീറി , കേരളാകോൺഗ്രസ് വീണ്ടും പിളർന്നു .ജോസ് കെ മാണി ചെയർമാൻ

കോട്ടയം: കെഎം മാണിയുടെ അന്ത്യത്തിന് ശേഷം പാര്‍ട്ടി പിടിക്കാന്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ നടന്ന പോര് പാർട്ടി പിളരുന്നതിലേക്ക് എത്തി . കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദൽ സംസ്ഥാന സമിതി യോഗം…

അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ ഇന്ദിര

മാവേലിക്കര: മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് ചുട്ടു കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ…

പട്ടാമ്പി കൊപ്പത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

പട്ടാമ്പി : പാലക്കാട് കൊപ്പം പുലാമന്തോള്‍ പാതയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്.  പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പിയില്‍…