Header 1 vadesheri (working)

നഗരസഭയുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധ സദസ്സ് നടത്തി

ഗുരുവായൂർ : നഗരസഭ ഭരണാധികാരികളുടെ നിഷ്ക്രിയത്വത്തിനെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. സമസ്ത മേഖലകളിലും വലിയ പരാജയമായി തീർന്ന ഇടതുപക്ഷ ഭരണമുന്നണി ഗുരുവായൂരിനെ 50 വർഷം പുറകോട്ടു…

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം നടത്തി

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം നടത്തി. പ്രശസ്ത വ്യക്തിത്വവികസന പരിശീലകനും യോഗാചാര്യനുമായ ശ്രീ. രാമാനന്ദ് കോഴിക്കോട് നെ ആദരിച്ചു. ഭാരതീയ കുടുംബസങ്കല്പം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.…

മുനക്കക്കടവ് റോഡുകളിൽ ഗതാഗതം പുനസ്ഥാപിച്ചു

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ കടൽക്ഷോഭത്തെ തുടർന്ന് വെള്ളം ഒഴുക്കിവിടുന്നതിനായി പൊളിച്ച റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു. മുനക്കക്കടവ് ഭാഗത്തെ കടൽക്ഷോഭത്തെ തുടർന്ന് പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരിക്കൾ റോഡ് വെള്ളം…

അമൃത് പദ്ധതി ,റോഡുകളുടെ പുനരുദ്ധാരണം ആരംഭിച്ചു .

ഗുരുവായൂർ : അമ്യത്പദ്ധതിയുടെ കുടിവെള്ളപദ്ധതിയ്ക്കായി പൈപ്പിടുന്നതിനായി പൊളിച്ച ഗുരുവായൂരിലെ റോഡുകളുടെ റിസ്‌റ്റോറേഷൻ പ്രവർത്തികൾ ആരംഭിച്ചു. നഗരസഭയിലെ വാർഡ് 17 പെരുമ്പിലാവ് റോഡിലും വാർഡ് 31 പാലഞ്ചേരി റോഡിലുമാണ് പണികൾ ആരംഭിച്ചത്. പൈപ്പ്…

എസ് എസ് എഫ് ക്ലാരിയോൺ ഉൽഘാടനം ചെയ്തു

തൃശൂർ : സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കാമ്പസ് വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് നടത്തുന്ന കാമ്പസ് അസംബ്ലിയുടെ തൃശൂര്‍ ജില്ലാ പ്രഖ്യാപനം കൊക്കാല ഖലീഫ സെന്‍ററില്‍ വെച്ച് നടന്നു.ജില്ലാ കേന്ദ്രത്തില്‍ അസംബ്ലി ക്ലാരിയോൺ എന്ന പേരിലാണ് പ്രഖ്യാപന…

മൊത്ത വിതരണക്കാരിയായ “കഞ്ചാവ് താത്ത” അറസ്റ്റിൽ ,പിടികൂടിയത് അഞ്ച് കിലോ കഞ്ചാവുമായി

ഗുരുവായൂർ : തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഗുരുവായൂർ ചാവക്കാട് മേഖലകളിൽ വിതരണം ചെയ്തിരുന്ന യുവതി ചാവക്കാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു . ഇവരിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു . ചാവക്കാട് കടപ്പുറം…

തെരുവിലലഞ്ഞ തമിഴ്‌നാട് സ്വദേശിയായ വയോധികന് ജീവകാരുണ്യപ്രവർത്തകർ തുണയായി

ചാവക്കാട് : തെരുവിലലഞ്ഞ തമിഴ്‌നാട് സ്വദേശിയായ വയോധികന് ജീവകാരുണ്യപ്രവർത്തകർ തുണയായി. കടവൂർ സ്വദേശി മൂർത്തി (69)   യാണ് അവശനിലയിൽ തെരുവിൽ പ്രത്യക്ഷപ്പെട്ടത്. ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ മൂർത്തിയെ കഴിഞ്ഞദിവസം ചാവക്കാട് താലൂക്ക്…

മട്ടാഞ്ചേരി സിഐയായി നവാസ് ചുമതലയേറ്റു .എ സി പി ക്കെതിരെ മേജർ രവി രംഗത്ത്

കൊച്ചി: മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ട് നിന്ന എറണാകുളം സെൻട്രൽ സിഐ വി എസ് നവാസിനെതിരെ തത്കാലം വകുപ്പുതല നടപടിയില്ല. മുൻ നിശ്ചയിച്ച പ്രകാരം നവാസ് മട്ടാഞ്ചേരി സിഐയായി ചുമതലയേറ്റു .മട്ടാഞ്ചേരിയിൽ അസിസ്റ്റന്‍റ്…

ഗുരുവായൂർ കാരക്കാട് അച്ചംവീട്ടിൽ നബീസ നിര്യാതയായി

ഗുരുവായൂർ: കാരക്കാട് അച്ചംവീട്ടിൽ പരേതനായ കുഞ്ഞബ്ദു ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: മുഹാജിർ, അബ്ബാസ്, ജമാൽ, ഷംസുദ്ദീൻ. മരുമക്കൾ: ബുഷറ, കദീജ, മറിയക്കുട്ടി, ഷാഹിത.

വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയ കാമുകനെ ആസിഡ് ഒഴിച്ച് വികൃതമാക്കിയ യുവതി അറസ്റ്റിൽ .

ന്യൂഡെല്‍ഹി: വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻ മാറിയ യുവാവിന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ച് പൊള്ളിച്ച യുവതി അറസ്റ്റിൽ . ജൂൺ 11 ന് ഡെല്‍ഹി വികാസ്പുരി മേഖലയിലാണു സംഭവം സംഭവം അരങ്ങേറിയത് . ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്പര്‍ശിക്കാന്‍…