Header 1 vadesheri (working)

പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ഗുരുവായൂർ : പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിൽനിന്നാരംഭിച്ച ലഹരി വിരുദ്ധ റാലിയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. മാമാബസാർ സെന്ററിൽ നടന്ന പൊതുപരിപാടി എക്സൈസ്…

ഗുരുവായൂരിൽ ദുരന്ത നിവാരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു . നഗരസഭ പരിധിയിലെ 25…

എ.പി.അബ്ദുള്ളക്കുട്ടി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി…

കോട്ടപ്പടി തരകൻ വീട്ടിൽ ഫ്രാൻസിസ് മകൻ പോൾ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി തരകൻ വീട്ടിൽ ഫ്രാൻസിസ് മകൻ പോൾ (69)നിര്യാതനായി. സംസ്കാരകർമ്മം വ്യാഴാഴ്ച്ച രാവിലെ 10 ന് എളംകുളം ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ - എലിസബത്ത് പോൾ (വേലൂർ നീലങ്കാവിൽ കുടുംബാംഗം) മക്കൾ - പ്രാൺ പോൾ, പ്രിയ…

അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ

ആ​റ്റിങ്ങല്‍: അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പശ്ചിമബംഗാളിലെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നു ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. പശ്ചിമബംഗാള്‍ ന്യൂ ജല്‍പായ്ഗുരി അലിപ്പൂര്‍ദര്‍ ഫല്ലാക്കട്ട പൊലീസ് സ്‌​റ്റേഷന്‍ പരിധിയില്‍…

കണ്ണൂർ ചന്ദനക്കാം പാറയിൽ കാട്ടാന കിണറ്റിൽ വീണു ,പ്രതിഷേധവുമായി നാട്ടുകാർ

കണ്ണൂർ : ശ്രീകണ്ഠാപുരത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള വനംവകുപ്പിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത് അധികൃതരെ പ്രതിസന്ധിയിലാക്കി. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും…

ചാവക്കാട് പൂക്കുളം 44 ലക്ഷം ചിലവഴിച്ച് ഭിത്തി കെട്ടി സംരക്ഷിക്കും

ചാവക്കാട്: പൂക്കുളം പാര്‍ശ്വഭി ത്തി കെട്ടി സംരക്ഷിക്കുന്നതിനായി44,48,954 രൂപയുടെ ടെൻ ഡര്‍ അടക്കം ചാവക്കാട് നഗരസഭയുടെ 2019-20 വാര്‍ഷികപദ്ധതി ഭേദഗതി ചെയ്ത പ2തികള്‍ക്ക് സാമ്പ ത്തികാനുമതി നല്‍കാനും ചാവക്കാട് നഗരസഭാ കൗണ്‍സില്‍യോഗം തീരുമാനി…

കടപ്പുറം ആശുപത്രിയിൽ ഡോക്ടർമാരുടെ നിയമനം , ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകി

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിവേദനം. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീറിന്റെ നേതൃത്വത്തിൽ…

തിരുവത്രയിൽ ” കെ.ആർ മോഹനൻസ്മൃതി “സംഘടിപ്പിച്ചു

ചാവക്കാട്: പ്രശസ്ത സിനിമാ സംവിധായകൻ കെ.ആർ മോഹനൻ രണ്ടാം ചരമ വാർഷികത്തോടനുബ ന്ധിച്ച് തിരുവത്ര യിൽ സംഘടിപ്പിച്ച " കെ.ആർ മോഹനൻസ്മൃതി " പ്രശസ്ത സിനിമാനടൻ സി.വി ശ്രീരാമൻ ഉൽഘാടനം ചെയ്തു.നഗരസഭ ചെയർമാൻ എൻ കെ. അക്ബർ അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ്…

ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും.

ഗുരുവായൂർ: ദേവസ്വത്തിലെ 48 ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും. സുഖചികിത്സക്കായി 11,50,000 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം അംഗീകരിച്ചു. വർഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലായ് 1 മുതൽ 30 ദിവസം നീണ്ടു നിൽക്കുന്നതാണ്. ആയുർവേദ അലോപ്പതി…