പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിൽ ദുക്‌റാന ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട് : പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിൽ ദുക്‌റാന ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ദുക്‌റാന ഊട്ടുതിരുനാളിന് അരലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കും.
നാളെ രാവിലെ 9.15-ന് തർപ്പണ തിരുനാൾ കൊടിയേറ്റവും തുടർന്ന് ഊട്ട്…