Header 1 vadesheri (working)

പി എസ് സിയുടെ നിയമന ശുപാർശ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നൽകും

തിരുവനന്തപുരം : പി എസ് സി യുടെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ ) ഇനി മുതൽ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി ആഫീസിൽ നിന്ന് നേരിട്ട് നൽകും . തപാലിൽ അയക്കുന്ന മെമ്മോ പലർക്കും ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ…

സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ , എൽ ഡി എഫ് ആടിനെ പട്ടിയാക്കുന്നു : യു ഡി എഫ്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്ത് രഹസ്യക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വസ്തുതകളിൽ എൽ.ഡി.എഫ് ആടിനെ പട്ടിയാക്കുന്ന നിലപാടിലേക്ക് തരം താഴുന്നുവെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ക്യാമറ…

കൃപാസനം പത്രം കൊണ്ട് അസുഖം മാറ്റുന്ന ഫാദര്‍ ജോസഫ് പനി പിടിച്ച് ആശുപത്രിയിൽ

ആലപ്പുഴ: വെഞ്ചിരിച്ച കൃപാസനം പത്രം കൊണ്ട് വിശ്വാസികളുടെ അസുഖം മാറ്റുന്ന ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ലിനെ പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃപാസനം അച്ഛന്‍ എന്നറിയപ്പെടുന്ന ഫാ. ജോസഫിനെ…

ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനിച്ചു.

കണ്ണൂർ : ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. സാജന്‍റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍…

നവി മുംബൈയിൽ ബൈക്കിൽ പാലം കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി

മുംബൈ: ഇരുചക്ര വാഹനത്തിൽ പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി. നവി മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.30 ന് പന്‍വേല്‍…

യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ

ഗു​രു​വാ​യൂ​ർ: യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ഭഗവാന്റെ അനുഗ്രഹത്തിനായി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ എത്തി . ഇ​ന്നു​പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത് . ഭരണ സമിതി അംഗത്തിന്റെ…

ഒളിക്യാമറ വിവാദം അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ്

ഗുരുവായൂർ: നഗരസഭയിൽ കണ്ടിജൻറ് ജീവനക്കാർ ആയ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചുവെന്നു പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ് നഗരസഭയിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ആരെങ്കിലും ഒളിക്യാമറ സ്ഥാപിച്ചിട്ടില്ല.…

നെടുങ്കണ്ടത്ത് രാജ്‌കുമാർ വധം , രണ്ടു പോലീസുകാർ കൂടി അറസ്റ്റിൽ

നെടുങ്കണ്ടം: നെടുങ്കണ്ടം സ്റ്റേഷനിൽ സാമ്ബത്തിക തട്ടിപ്പുകേസിലെ റിമാന്‍ഡ് പ്രതിയെ ഉരുട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്.വിശദമായ ചോദ്യം ചെയ്യലിനു…

വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, ഒരു വർഷം 902 കോടി രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്…

കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നിലമ്പൂർ : കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ ചുങ്കത്തറയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പേജുള്ള…