എടക്കഴിയൂർ ആർ പി കിഡ്സിൽ യെല്ലോ ഡേ ആചരിച്ചു
ചാവക്കാട്: എടക്കഴിയൂർ ആർ പി കിഡ്സ് ആന്റ് ആർപീസ് ജൂനിയർ സ്കൂളിൽ അധ്യാപകരും, വിദ്യാർത്ഥികളും യെല്ലോ ഡേ ആചരിച്ചു. നിറങ്ങൾ പഠിക്കുമ്പോൾ അതിലെ വിത്യസ്തതകളെ തിരിച്ചറിയാനും, കഴിക്കുന്ന ഫല വർഗ്ഗങ്ങളിൽ അധികവും അതിനു സമയമായി…
