Post Header (woking) vadesheri

ശുചീകരണ വിഷയത്തിൽ നഗരസഭക്ക് ദേവസ്വം നൽകാനുണ്ടായിരുന്ന തുക കൈമാറി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വവും നഗര സഭയും തമ്മിൽ പതീറ്റാണ്ടുകൾ മുൻപ് തുടങ്ങിയ തർക്കം അവസാനിച്ചു . ശുചീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം നഗര സഭക്ക് നൽകാൻ ബാക്കിയുള്ള ,2,64,50,000 കോടി രൂപയുടെ ചെക്ക് ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻ…

ഇരിങ്ങപ്പുറം കളരിക്കൽ വിജയൻ നിര്യാതനായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം കളരിക്കൽ വിജയൻ (82) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററാണ്. ഭാര്യ: രാധ. മക്കൾ: മൃദുല, വിനോദ്, വൃന്ദ, മനോജ്. മരുമക്കൾ: സുരേന്ദ്രൻ, രമ്യ.

ഇരിങ്ങപ്പുറം ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി നിര്യാതയായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി (60) നിര്യാതയായി. മകന്‍: സിജോ. മരുമകള്‍: റിന്‍സി. സംസ്‌കാരം നടത്തി.

ചാവക്കാട്ടെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഉൽഘാടനം 16 ന്

ചാവക്കാട് : ചാവക്കാട് നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെയും ഹരിത കര്‍മ്മ സേനയുടെയും ഉദ്ഘാടനം.തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി .എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കുമെന്ന് നഗര സഭ ചെയർ…

കോൾ പാടത്തെ വെള്ളക്കെട്ട് കാണാൻ പോയ വീട്ടമ്മ മുങ്ങി മരിച്ചു

ഗുരുവായൂർ :കോൾ പാടത്തെ വെള്ളക്കെട്ട് കാണാൻ പോയ സംഘത്തിലെ വീട്ടമ്മ മുങ്ങി മരിച്ചു . വെങ്കിടങ്ങ് കണ്ണോത്ത് അമ്പത്തൊന്നാം തറ പാലത്തിന് സമീപം ഒഴുക്കില്‍ പെട്ട് മുല്ലശ്ശേരി പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്. നാസറും,…

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി,കിഴക്കെ നടയിൽ മാടക്കാവിൽ ലൈനിൽ താമസിക്കുന്ന അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി (76) നിര്യാതനായി .ഭാര്യ :ഉമാദേവി അന്തർജ്ജനം മക്കൾ: കൃഷ്ണപ്രിയ - റൂറൽ ബാങ്ക് ജീവനക്കാരി, കൃഷ്ണപ്രഭ, ഉമശ്രീ .…

തൃ​ശൂ​രി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മു​ങ്ങി​മ​രി​ച്ചു.

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തോ​ട്ടി​ൽ വീ​ണ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മു​ങ്ങി​മ​രി​ച്ചു. മ​ന​ക്കൊ​ടി കി​ഴ​ക്കും​പു​റ​ത്തെ ക​ണ്ണ​നാ​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ സു​രേ​ഷ്, സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ ആ​ൻ​റോ​സ്…

ചാവക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ജയിൽ ചപ്പാത്തി

ചാവക്കാട് : ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ചപ്പാത്തി. ചാവക്കാട് നഗരസഭയിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന മണത്തല ഹയർ സെക്കണ്ടറി സ്കൂളിലേക്കാണ് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർ ചുട്ടെടുത്ത…

ചാവക്കാട് പുന്ന നൗഷാദ് വധം , മുഖ്യ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു . പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീറി(30)നെയാണ് കുന്നംകുളം എ.സി.പി. ടി.എസ്.സിനോജിന്റെ…

ചാവക്കാട്ടെ പുന്ന നൗഷാദ് വധം , സി ബി ഐ അന്വേഷിക്കണം : കെ മുരളീധരൻ

ചാവക്കാട് :ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം പി . കേരള പോലീസില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന്…