വയനാട്ടിലേക്ക് 50,000 കിലോ അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ച് രാഹുൽഗാന്ധി
മാനന്തവാടി: പ്രളയം തകര്‍ത്ത സ്വന്തം മണ്ഡലമായ വയനാടിനെ കൈവിടാതെ രാഹുല്‍ഗാന്ധി. രാഹുലിന്റെ നിര്‍ദേശപ്രകാരമുള്ള സഹായങ്ങള്‍ വയനാട്ടില്‍ എത്തി തുടങ്ങി. ദുരിതത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളാണ്…
