Header Saravan Bhavan

ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Above article- 1

ഗുരുവായൂർ : ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസ്സ് പതാക ഉയർത്തി
വൈസ് പ്രസിഡണ്ട് എം പി ഹംസ കുട്ടി.
സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ദുരിതബാധിതർക്കൊപ്പം മെട്രോ’
എന്ന പദ്ധതിയിലേക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മാനവേദ് രതീഷ് നൽകിയ പണക്കുടുക്ക
പ്രസിഡന്റ് ഏറ്റുവാങ്ങി
രാജേഷ് ജാക്ക്, ഗിരീഷ്.സി .ഗീവർ, സി പി ജോയ്.ടി ഡി വാസുദേവൻ എന്നിവർ നേതൃത്യം നൽകി.

court add adv em sajan

Vadasheri Footer