വലപ്പാട് വൊക്കേഷണൽ ഹയർസെക്കന്ഡറി സ്‌കൂളിന് ബസ് നൽകി

തൃപ്രയാർ : വലപ്പാട് വൊക്കേഷണൽ ഹയർസെക്കന്ഡറി സ്‌കൂളിന് നാട്ടിക നിയോജകമണ്ഡലം എം എൽ എ ഗീതാഗോപി സ്‌കൂൾ ബസ് സമർപ്പിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 26 സീറ്റുള്ള ബസ് സമർപ്പിച്ചത്. തീരദേശത്തെ പ്രധാന…

രാജീവ് ഗാന്ധി സദ്ഭവന അവാർഡ് എം പത്മകുമാറിന്

തൃശൂർ : രാജീവ് ഗാന്ധി സദ്ഭവന അവാർഡ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പത്മകുമാറിന്. തുടർച്ചയായി സ്വരാജ് ട്രോഫി നേടിയ ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എന്ന നിലയിലാണ് ഇദ്ദേഹത്തെ അവാർഡിന് പരിഗണിച്ചത്. പഴയന്നൂർ ബ്ലോക്ക്…

സമൂഹത്തെ ക്രിമിനൽവൽക്കരിക്കുന്നതിൽ സിനിമകൾക്ക് വലിയ പങ്ക് : വൈശാഖൻ

തൃശൂർ : സമൂഹത്തെ ക്രിമിനൽവൽക്കരിക്കുന്നതിൽ സിനിമകളുടെ പങ്ക് തളളിക്കളയാനാവില്ലെന്നും പക എന്ന വികാരത്തെയാണ് ഭൂരിഭാഗം സിനിമകളും ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കോളേജിൽ പോയപ്പോൾ കട്ടപ്പ ബാഹുബലിയെ വധിച്ചത് എന്തിനെന്ന…

ജാമ്യമില്ല , ചിദംബരം തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി…

അജ്‌മാൻ കോടതിയിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

അജ്‍മാൻ : തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ അജ്‍മാൻ പൊലീസ് അറസ്റ്റ് ചെയ്ത ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാൻ കോടതിയിൽ ജാമ്യത്തുക ഒരു ലക്ഷം ദിർഹം കെട്ടിവച്ചതോടെയാണ് തുഷാര്‍…

തുഷാർ വെള്ളാപ്പള്ളി യു എ ഇയിൽ അറസ്റ്റിൽ

ദുബൈ : അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഇത് വരെ വിജയിച്ചിട്ടില്ല . ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ വച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന…

കെവിൻ വധം ദുരഭിമാനക്കൊല , 10 പ്രതികൾ കുറ്റക്കാർ

കോട്ടയം: കെവിൻ വധക്കേസില്‍ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്‍റേത് ദുരഭിമാനക്കൊല…

പിറന്നാൾ ആഘോഷത്തിന് ഗുരുപവനപുരി ഒരുങ്ങി ,നാളെ അഷ്ടമി രോഹിണി

ഗുരുവായൂര്‍: കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരി ഒരുങ്ങി . നാളെയാണ് കണ്ണന്റെ പിറന്നാളാഘോഷമായ അഷ്ടമിരോഹിണി. ക്ഷേത്രത്തില്‍ രണ്ടുനേരവും പ്രഗദ്ഭരുടെ മേളപ്രമാണത്തില്‍, ദേവസ്വം ആനതറവാട്ടിലെ ഗജകേസരികളെ അണിനിരത്തി ആഘോഷത്തോടെയുള്ള…

നിലമ്പൂരിലെ ദുരിത ബാധിതർക്ക് ബ്രദേഴ്‌സ് ക്ലബ് ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ നൽകി

ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിനടുത്ത് കവളപ്പാറ, പാതാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്ന നൂറോളം കുടുംബങ്ങൾക്ക് ഒന്നരലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു…

ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ…