വലപ്പാട് വൊക്കേഷണൽ ഹയർസെക്കന്ഡറി സ്‌കൂളിന് ബസ് നൽകി
തൃപ്രയാർ : വലപ്പാട് വൊക്കേഷണൽ ഹയർസെക്കന്ഡറി സ്‌കൂളിന് നാട്ടിക നിയോജകമണ്ഡലം എം എൽ എ ഗീതാഗോപി സ്‌കൂൾ ബസ് സമർപ്പിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 26 സീറ്റുള്ള ബസ് സമർപ്പിച്ചത്. തീരദേശത്തെ പ്രധാന…
