Post Header (woking) vadesheri

കെവിന്‍ വധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് ചൊവ്വാഴ്ചയിലേക്കു മാറ്റി. ഇന്ന് പ്രതികള്‍ക്കു മേലുള്ള പ്രതിഭാഗത്തിന്റെ വാദമാണ് അവസാനിച്ചത്. ഇന്ന് വിധിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍…

മുൻ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി അന്തരിച്ചു

ദില്ലി: മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി അന്തരിച്ചു. 66 വയസായിരുന്നു . ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി…

പാകിസ്ഥാനെ അ​ന്താ​രാ​ഷ്​​ട്ര ക​ള്ള​പ്പ​ണ​ വി​രു​ദ്ധ സ​മി​തി കരിമ്പട്ടികയിൽ പെടുത്തി

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ശ്​​മീ​ര്‍ വി​ഷ​യ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര പി​ന്തു​ണ നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട പാ​കി​സ്​​താ​ന്​ വീ​ണ്ടും തി​രി​ച്ച​ടി. അ​ന്താ​രാ​ഷ്​​ട്ര ക​ള്ള​പ്പ​ണ​ വി​രു​ദ്ധ സ​മി​തി​യാ​യ സാ​മ്ബ​ത്തി​ക ക​ര്‍​മ​സേ​ന​യു​ടെ…

വളര്‍ച്ച മുരടിപ്പ് നേരിടാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി

ദില്ലി: രാജ്യം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ആശങ്കയ്ക്കിടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ചാര്‍ജ്ജ് ഒഴിവാക്കലടക്കം സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുക എന്ന…

ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌ക്കാരം പത്മശ്രി കലാമണ്ഡലം ഗോപിയ്ക്ക് സമ്മാനിച്ചു .

ഗുരുവായൂർ : 'ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌ക്കാരം'' പത്മശ്രി കലാമണ്ഡലം ഗോപിയ്ക്ക് സമ്മാനിച്ചു . അഷ്ടമിരോഹിണിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ,തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി…

കണ്ണന്റെ പിറന്നാൾ ആഘോഷത്തിനായി ഗുരുപവനപുരിയിലേക്ക് ഒഴുകിയത് പതിനായിരക്കണക്കിന് ഭക്തർ

ഗുരുവായൂർ: ഉണ്ണികണ്ണന്മാരും, ഗോപികമാരും ചേർന്ന് ആനന്ദനൃത്തമാടിയ ഗുരുവായൂരിലേക്ക് അമ്പാടി കണ്ണനെ ഒരു നോക്ക് കാണാനായി എത്തിയത് പതിനായിരങ്ങൾ. മഞ്ഞപട്ടാടചാർത്തി, പൊന്നോടകൂഴലൂതി, പൊന്നിൻകിങ്ങിണി കെട്ടി, തൂമന്ദഹാസം ചൊരിഞ്ഞ് നിൽക്കുന്ന…

ഹിന്ദുത്വ തീവ്രവാദം പോലെ തന്നെ ന്യൂനപക്ഷ തീവ്രവാദവും ശക്തിപ്പെടുന്നു : കോടിയേരി

തിരുവനന്തപുരം: സി.പി.എമ്മിന്റെ സംഘടനാതലത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ശക്തിപ്പെടുത്തും. പാര്‍ട്ടി അംഗങ്ങളെ കൂടുതല്‍ കഴിവുറ്റവരാക്കും. ബഹുജനങ്ങളുമായി…

തൃശൂർ സ്വദേശി അടക്കം ആറു ഭീകരർ തമിഴ്നാട്ടില്‍ എത്തിയെന്ന് മുന്നറിയിപ്പ്

ചെന്നൈ : ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി രഹസ്യാന്വേഷണ എജന്‍സി മുന്നറിയിപ്പ്. 6 ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്നാണ് കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയത്. നുഴഞ്ഞുകയറിയ ഭീകരരുടെ സംഘത്തില്‍ ഒരു…

ചാവക്കാട് പുന്ന നൗഷാദ് വധം , രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

ചാവക്കാട് :ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂർ സ്വദേശി ഫാമിസ് അബൂബക്കർ…

പ്രളയബാധിത പ്രദേശങ്ങളിലെ നാൽക്കാലികൾക്കായി കുന്നംകുളത്തുകാരുടെ കാലിത്തീറ്റ

കുന്നംകുളം : പ്രളയബാധിത പ്രദേശങ്ങളിൽ, നാൽക്കാലികൾക്കും കുന്നംകുളം നഗരസഭയുടെ കരുതൽ. പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങളിലെ കന്നുകാലികൾക്കായി . കൽപ്പറ്റയിലേക്ക് ഒരു ടിപ്പർ ലോറി നിറയെ കാലിത്തീറ്റയും ,നോട്ട് പുസ്തകങ്ങളുമായി ഇന്ന് വൈകീട്ട്…