Post Header (woking) vadesheri

പാലായിൽ നിഷ ജോസ് കെ. മാണിയും ,മാണി സി. കാപ്പനും ഏറ്റുമുട്ടിയേക്കും

കോട്ടയം: പാലായില്‍ യു ഡി എഫ് സ്ഥാനാർഥി ആയി നിഷ ജോസ് കെ. മാണി മത്സരിച്ചേക്കും . പതിറ്റാണ്ടുകളായി കെ.എം മാണി വിജയിച്ചുവന്നിരുന്ന സീറ്റില്‍ ജോസ് കെ. മാണി വിഭാഗത്തിനാണ് കൂടുതല്‍ അവകാശം. ഈ സാഹചര്യത്തില്‍ നിഷ ജോസ് കെ. മാണിക്കാണ് കൂടുതല്‍ സാധ്യത…

മാണിയുടെ പാലായില്‍ സെപ്തംബര്‍ 23-ന് വോട്ടെടുപ്പ്

ദില്ലി: കെഎം മണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ്…

സിനിമാ താരം ശെന്തിൽ കൃഷ്ണ (രാജാമണി) വിവാഹിതനായി

ഗുരുവായൂർ : സിനിമാ താരം ശെന്തിൽ കൃഷ്ണ(രാജാമണി) ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ…

ദുരിതാശ്വാസ ക്യാമ്പുകളില്‍ രാപ്പകല്‍ ചുമടെടുത്ത കളക്ടർ ബ്രോ ഒടുവിൽ രാജിവെച്ചു

കോട്ടയം: കഴിഞ്ഞ പ്രളയത്തില്‍, ആരാണെന്ന് വെളിപ്പെടുത്താതെ ദുരിതാശ്വാസ ക്യാമ്പു കളില്‍ രാപ്പകല്‍ ചുമടെടുത്ത് കേരളത്തിന്റെ ഹൃദയത്തില്‍ കൂടുകൂട്ടിയ മലയാളി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ (31) രാജിവച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദമാണ്…

സിഎംഡിആർഎഫിലേക്ക് ആരോഗ്യവകുപ്പ് ഒരു ലക്ഷം രൂപ നൽകി

തൃശൂർ : കേരള സാഹിത്യ അക്കാദമിയുടെ പ്രളയാക്ഷരങ്ങൾ പുസ്തകം വിറ്റത് വഴി ലഭിച്ച ഒരു ലക്ഷം രൂപ ജില്ലാ ആരോഗ്യ വകുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ സാന്നിദ്ധ്യത്തിൽ…

ജലനിരപ്പ് ഉയർന്നു , വാഴാനി ഡാം തുറന്നു

തൃശൂർ : ജലനിരപ്പ് 60.58 മീറ്ററിലെത്തിയതിനെ തുടർന്ന് വാഴാനി ഡാം തുറന്നു. ഒരു ഷട്ടറാണ് 5 സെന്റീമീറ്റർ ഉയർത്തിയത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 62.48 മീറ്ററാണ്.ആകെ നാല് സ്പിൽവേ ഷട്ടറുകളാണ് ഡാമിനുള്ളത്. ഡാം തുറന്നതിനെത്തുടർന്ന് വടക്കാഞ്ചേരി…

ദേശീയപാതയുടെ ശോച്യാവസ്ഥ റവല്യൂഷണറി യൂത്ത് നാട്ടിക ഏരിയ കമ്മിറ്റി ജനകീയ ധർണ സംഘടിപ്പിച്ചു.

ചാവക്കാട് :ദേശീയ പാത 66 ന്റെ ശോച്യാവസ്ഥ കണ്ടില്ലെന്നു നടിക്കുന്ന നാഷണൽ ഹൈവേ യുടെ പ്രവണതക്കെതിരെ റവല്യൂഷണറി യൂത്ത് നാട്ടിക ഏരിയ കമ്മിറ്റി ജനകീയ ധർണ സംഘടിപ്പിച്ചു... ചാവക്കാട്, നാഷണൽ ഹൈവേ യുടെ ഡിവിഷണൽ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ…

പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് നിര്യാതനായി

ചാവക്കാട് : പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് (71) നിര്യാതനായി . സംസ്‌കാരം ഞായർ രാവിലെ 11 .30 ന് പേരകം സെന്റ് മേരീസ് ദേവാലയത്തിൽ . ഭാര്യ: കൊച്ചുമേരി ,മക്കൾ : ഫേൻസി , പ്രിൻസി . മരുമക്കൾ : രാജൻ ,ലിജോ

ഭീകര ബന്ധം സംശയിച്ച് പിടി കൂടിയ അബ്ദുൾ റഹീമിനെ പോലീസ് തിരഞ്ഞത് പത്ത് വർഷം മുൻപത്തെ ഫോട്ടോ വെച്ച്

കൊച്ചി: തീവ്രവാദി ബന്ധം സംശയിച്ച് കേരളം മുഴുവന്‍ പൊലീസ് തെരഞ്ഞു നടന്ന അബ്ദുള്‍ റഹീമിനെ രണ്ടു തവണ കണ്ടെങ്കിലും പിടി കൂടിയില്ല . ഒരു തവണ റഹീമിന്‍റെ ഫോട്ടോ കാണിച്ച് റഹീമിനോട് തന്നെ ഇയാളെ എവിടെങ്കിലും കണ്ടിരുന്നോ എന്നും പൊലീസ് ചോദിച്ചു.…

ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയെ കോടതിയിൽ നിന്നും പിടികൂടി

കൊച്ചി: തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിനെ എറണാകുളം ജില്ലാ കോടതിയില്‍ നിന്നും നാടകീയമായി പൊലീസ് പിടികൂടി .കീഴടങ്ങാനായി…